Fri, Jan 23, 2026
19 C
Dubai

രാജ്യത്ത് 10,000 ഇവി ചാർജിങ് സ്‌റ്റേഷനുകൾ സ്‌ഥാപിക്കാൻ ഒരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

ഡെൽഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ പ്രമുഖ പെട്രോളിയം കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന് (ഐഒസി) ഇലക്‌ട്രിക് ചാർജിങ് സ്‌റ്റേഷനുകൾ ആരംഭിക്കാൻ തീരുമാനം. 2024നുള്ളിൽ 10,000 ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്‌റ്റേഷനുകൾ രാജ്യത്തുടനീളം ആരംഭിക്കുമെന്നാണ്...

ആഡംബര കാറുകളുടെ ഭീമമായ നികുതി ബാധ്യതയാകുന്നു; ഓഡി ഇന്ത്യ

ന്യൂഡെൽഹി: ഉയർന്ന നികുതി വ്യവസ്‌ഥ ഇന്ത്യയിലെ ആഡംബര കാർ വളർച്ചയെ പിന്നോട്ടടിക്കുന്നുവെന്ന് ജർമൻ വാഹന നിർമാണ കമ്പനിയായ ഓഡി. ഇറക്കുമതി ചെയ്യുന്ന മികച്ച വിഭാഗത്തിൽപ്പെട്ട വിവിധ ആഡംബര വാഹനങ്ങൾക്ക് വൻതുകയാണ് സർക്കാർ നികുതിയായി...

ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ വീണ്ടും റദ്ദാക്കി; 2023ൽ തിരിച്ചെത്തും

ജനീവ: കോവിഡ് വ്യാപനത്തെ തുടർന്ന് 2022ലെ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ (ജിഐഎംഎസ്) റദ്ദാക്കി. അടുത്ത വർഷം ഫെബ്രുവരി 19 മുതൽ 27 വരെയാണ് പരിപാടി നടത്താൻ നിശ്‌ചയിച്ചിരുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ്...

ചിപ്പ് ക്ഷാമം; രാജ്യത്തെ വാഹന വിൽപന സെപ്റ്റംബറിൽ 41 ശതമാനം ഇടിഞ്ഞു

ന്യൂഡെൽഹി: ചിപ്പ് ക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ വാഹന വിൽപനയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം സെപ്റ്റംബർ മാസം രാജ്യത്തെ...

ചൈനയിൽ നിർമിക്കുന്ന കാറുകൾ ഇന്ത്യയിൽ വിൽക്കേണ്ട; ടെസ്‌ലയോട് കേന്ദ്രം

ന്യൂഡെൽഹി: ചൈനയില്‍ നിര്‍മിക്കുന്ന കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ സാധിക്കില്ലെന്ന് പ്രമുഖ ഇലക്‌ട്രിക്‌ വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയോട് കേന്ദ്ര സര്‍ക്കാര്‍. പകരം കാറുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാമെന്നാണ് കേന്ദ്ര...

ചരിത്രം സൃഷ്‌ടിച്ച് മഹീന്ദ്ര; ഒരു മണിക്കൂറിൽ നേടിയത് 25,000 ബുക്കിംഗുകൾ

ന്യൂഡെൽഹി: രാജ്യത്തെ വാഹന ബുക്കിംഗില്‍ പുതിയ നേട്ടം കൈവരിച്ച് മഹീന്ദ്ര. കോവിഡ് മഹാമാരി തീവ്രത കുറഞ്ഞ ശേഷം കമ്പനി പുറത്തുവിട്ട പുതിയ മോഡലായ 'എസ്‌യുവി 700' ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ...

വിൽപനയിൽ മികച്ച നേട്ടം കൈവരിച്ച് എംജി മോട്ടോർസ് ഇന്ത്യ

ന്യൂഡെൽഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്തെ വാഹന വിൽപന വർധിപ്പിച്ച് എംജി മോട്ടോർസ് ഇന്ത്യ. 2021 സെപ്റ്റംബറിൽ 3,241 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചതെന്ന് വെള്ളിയാഴ്‌ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇത് കഴിഞ്ഞ...

ഇലക്‌ട്രിക്‌ വാഹനങ്ങളുടെ നികുതി കുറയ്‌ക്കണം; ആവശ്യവുമായി ഓഡി ഇന്ത്യ

ന്യൂഡെൽഹി: ടെസ്‌ലക്കും, ഹ്യുണ്ടായിക്കും പിന്നാലെ ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്‌ക്കണമെന്ന ആവശ്യവുമായി ജര്‍മന്‍ ആഡംബര വാഹന നിര്‍മാണ കമ്പനിയായ ഓഡി. 40 ശതമാനമായി നികുതിയിൽ കുറവ് വരുത്തണമെന്നാണ് ഓഡിയുടെ ആവശ്യമെന്ന് റിപ്പോർട്ടുകൾ...
- Advertisement -