വിപണിയിൽ ഉണർവ്; സെൻസെക്‌സ് 500 പോയിന്റ് ഉയർന്നു
മുംബൈ: രണ്ടു ദിവസത്തെ ഇടിവിനു ശേഷം ബുധനാഴ്‌ച ഓഹരി വിപണിയിൽ കുതിപ്പ്. ബിഎസ്ഇ സെന്‍സെക്‌സ് 0.94 ശതമാനം ഉയര്‍ന്ന് 56,994.66ലും എന്‍എസ്ഇ നിഫ്റ്റി 50 സൂചിക 0.98 ശതമാനം ഉയര്‍ന്ന് 17,125ലും എത്തി....
ഇന്ത്യയിൽ നിന്നുള്ള യാത്രാ വാഹന കയറ്റുമതിയിൽ 43% വളർച്ച
ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള യാത്രാ വാഹന കയറ്റുമതി 2022 സാമ്പത്തിക വർഷത്തിൽ 43 ശതമാനം വർധിച്ചതായി കണക്കുകൾ. വ്യവസായ സ്‌ഥാപനമായ സിയാമിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2.3 ലക്ഷം യൂണിറ്റുകൾ വിതരണം...
ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്‌സ് 938 പോയിന്റ് ഇടിഞ്ഞു
മുംബൈ: ഓഹരി വിപണിയില്‍ കനത്ത തകർച്ച. തിങ്കളാഴ്‌ച ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സെന്‍സെക്‌സ് 1.61 ശതമാനം അഥവാ 938.49 പോയിന്റ് ഇടിഞ്ഞ് 57,400.44ലും നിഫ്റ്റി 1.44 ശതമാനം അഥവാ 251.25 പോയിന്റ് ഇടിഞ്ഞ് 17,224.40ലും...
41 ബില്യൺ ഡോളർ വാഗ്‌ദാനം; ട്വിറ്ററിന് വിലപറഞ്ഞ് ഇലോൺ മസ്‌ക്
സാൻഫ്രാൻസിസ്‌കോ: ട്വിറ്റർ വാങ്ങാൻ തയ്യാറെന്ന് ആഗോള ശതകോടീശ്വരനും വൈദ്യുത കാർ കമ്പനിയായ 'ടെസ്‌ല'യുടെ മേധാവിയുമായ ഇലോൺ മസ്‌ക്. ഓഹരി ഒന്നിന് 54.20 ഡോളർ നൽകുമെന്നാണ് ഇലോൺ മസ്‌കിന്റെ വാഗ്‌ദാനം. മികച്ച വില തന്നെയാണ്...
പലിശനിരക്ക് ജൂൺ മുതൽ കൂടും; 2 ശതമാനം വരെ വർധിപ്പിച്ചേക്കും
രാജ്യത്തെ ഉപഭോക്‌തൃ വില അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏഴ് ശതമാനത്തിന് അടുത്തെത്തിയതോടെ നടപ്പ് സാമ്പത്തിക വർഷം നാല് തവണയെങ്കിലും നിരക്ക് ഉയർത്തിയേക്കും. ജൂണിലെ പണവായ്‌പ അവലോകന യോഗത്തിൽ ആദ്യനിരക്ക് വർധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ. വിലക്കയറ്റ...
ഇന്ത്യ-ചൈന വ്യാപാരം; ഇടപാടുകളിൽ 15.3 ശതമാനത്തിന്റെ വർധന
ന്യൂഡെൽഹി: നയതന്ത്രതലത്തിൽ പരസ്‌പരമുള്ള ഇരിപ്പുവശം ശരിയല്ലെങ്കിലും ഇന്ത്യ-ചൈന വ്യാപാര ഇടപാടിൽ 15.3 ശതമാനത്തിന്റെ വർധനയെന്ന് റിപ്പോർട്. ഈ വർഷം ആദ്യ മൂന്നുമാസം കൊണ്ട് 3196 കോടി ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങളും നടത്തിയതെന്ന് ചൈനീസ്...
2021ൽ രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടിയുടെ കിട്ടാക്കടം
മുംബൈ: 2020-21 സാമ്പത്തികവര്‍ഷം രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2,02,781 കോടി രൂപയുടെ കിട്ടാക്കടം. കൂടുതല്‍ വായ്‌പ എഴുതിത്തള്ളിയത് പൊതുമേഖലാ ബാങ്കുകളാണ്. 1.32 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ തള്ളിയത്. കേന്ദ്ര ധനസഹമന്ത്രി...
5ജി ലേലം; സ്‌പെക്‌ട്രം വില 40 ശതമാനത്തോളം കുറച്ചു
മുംബൈ: അതിവേഗ 5ജി ഇന്റർനെറ്റിലേക്ക് രാജ്യം നീങ്ങുന്നതിന്റെ ആദ്യ നിർണായക ചുവടുവയ്‌പ്പായി സ്‌പെക്‌ട്രം (റേഡിയോ ഫ്രീക്വൻസി) ലേലത്തിനുള്ള ശുപാർശകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ടെലികോം വകുപ്പിന് സമർപ്പിച്ചു.
ടെലികോം കമ്പനികളുടെ ആവശ്യം കണക്കിലെടുത്ത്...









































