Sat, Jan 24, 2026
16 C
Dubai

അന്താരാഷ്‌ട്ര വിപണിയിൽ സ്വർണവില കുറയുന്നു

ന്യൂഡെൽഹി: റഷ്യ-യുക്രൈന്‍ ചര്‍ച്ചയില്‍ ലോകം പ്രതീക്ഷയര്‍പ്പിക്കുന്ന പശ്‌ചാത്തലത്തില്‍ അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞു. സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ഒരു ശതമാനം ഇടിവാണ് റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്. യുഎസ് ഡോളര്‍ നില മെച്ചപ്പെടുകയും ട്രഷറികളുടെ വരുമാനം ഉയരുകയും...

ഭവന വായ്‌പ; ഹൗസിങ് കമ്പനികളുമായി കരാറിൽ ഏർപ്പെട്ട് എസ്ബിഐ

ന്യൂഡെൽഹി: ഭവന വായ്‌പ വിതരണത്തിനായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 5 ഹൗസിങ് ഫിനാൻസ് കമ്പനികളുമായി (എച്ച്എഫ്‌സി) സഹ വായ്‌പ കരാറിലെത്തി. പിഎൻബി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്, ഐഐഎഫ്എൽ ഹോം ഫിനാൻസ്...

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ; മൂന്നാംഘട്ട ചർച്ച ഇന്ത്യയിൽ

ന്യൂഡെൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ അടുത്ത ഘട്ട ചർച്ചകൾ ഇന്ത്യയിൽ നടക്കും. മൂന്നാം ഘട്ട ചർച്ചകൾക്കാണ് ഏപ്രിലിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. നേരത്തെ രണ്ടാം ഘട്ട ചർച്ചകൾ വീഡിയോ...

ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസറായി ‘ബൈജൂസ്’

ദോഹ: മലയാളിയായ ബൈജു രവീന്ദ്രന്‍ സ്‌ഥാപകനായ ബൈജൂസ് ലേണിംഗ് ആപ്ളിക്കേഷന്‍ ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍. ഫിഫ ലോകകപ്പിന്റെ സ്‌പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ബൈജൂസ്. ഇതാദ്യമായാണ് ഒരു എഡ്‌ടെക്...

രാജ്യത്തെ കയറ്റുമതി വരുമാനത്തിൽ പുതിയ റെക്കോർഡ്

ന്യൂഡെൽഹി: രാജ്യത്ത് നിന്നുള്ള കയറ്റുമതിയുടെ വാർഷിക മൂല്യം ആദ്യമായി 40,000 കോടി ഡോളർ (ഏകദേശം 30 ലക്ഷം കോടി രൂപ) കടന്നു. ഈ സാമ്പത്തികവർഷം അവസാനിക്കാൻ 10 ദിവസം ബാക്കി നിൽക്കെയുള്ള കണക്കാണിത്....

വിപണിയിൽ ഇടർച്ച; സെൻസെക്‌സ് 571 പോയിന്റ് നഷ്‌ടത്തിൽ

ന്യൂഡെൽഹി: യുക്രൈൻ-റഷ്യ യുദ്ധം പുരോഗമിക്കവേ രണ്ടുദിവസത്തെ നേട്ടത്തിന് വിരാമമിട്ട് തിങ്കളാഴ്‌ച ഓഹരി വിപണി നഷ്‌ടത്തിൽ ക്‌ളോസ് ചെയ്‌തു. സെന്‍സെക്‌സില്‍ 160 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്‌ടത്തിലായി. ഒടുവില്‍ 571 പോയന്റ്...

ഇന്ത്യയിൽ 10,445 കോടിയുടെ നിക്ഷേപം നടത്തുമെന്ന് സുസുകി

ന്യൂഡെൽഹി: ഇന്ത്യയിൽ ഇലക്‌ട്രിക്‌ വാഹനങ്ങൾക്കും ബാറ്ററി ഉൽപാദനത്തിനുമായി 1.3 ബില്യൺ ഡോളർ (10,445 കോടി രൂപ) നിക്ഷേപിക്കുമെന്ന് ജാപ്പനീസ് കാർ നിർമാണ കമ്പനി സുസുകി മോട്ടോഴ്‌സ് അറിയിച്ചു. കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള ദീർഘകാല...

സാമ്പത്തിക ഉണർവ് പ്രകടം; രാജ്യത്തെ നികുതി പിരിവിൽ കുതിപ്പ്

ന്യൂഡെൽഹി: രാജ്യത്ത് വ്യക്‌തികളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള ആദായനികുതി പിരിവിൽ മുൻ വർഷത്തേക്കാൾ 48 ശതമാനം വർധന രേഖപ്പെടുത്തി. കമ്പനികളിൽ നിന്നുള്ള മുൻകൂർ നികുതിയിൽ 41 ശതമാനത്തിന്റെ വർധനയാണുള്ളത്. സാമ്പത്തിക വർഷം അവസാന‍ിക്കാൻ...
- Advertisement -