ഭവന വായ്‌പ; ഹൗസിങ് കമ്പനികളുമായി കരാറിൽ ഏർപ്പെട്ട് എസ്ബിഐ
ന്യൂഡെൽഹി: ഭവന വായ്‌പ വിതരണത്തിനായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 5 ഹൗസിങ് ഫിനാൻസ് കമ്പനികളുമായി (എച്ച്എഫ്‌സി) സഹ വായ്‌പ കരാറിലെത്തി. പിഎൻബി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്, ഐഐഎഫ്എൽ ഹോം ഫിനാൻസ്...
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ; മൂന്നാംഘട്ട ചർച്ച ഇന്ത്യയിൽ
ന്യൂഡെൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ അടുത്ത ഘട്ട ചർച്ചകൾ ഇന്ത്യയിൽ നടക്കും. മൂന്നാം ഘട്ട ചർച്ചകൾക്കാണ് ഏപ്രിലിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. നേരത്തെ രണ്ടാം ഘട്ട ചർച്ചകൾ വീഡിയോ...
ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസറായി ‘ബൈജൂസ്’
ദോഹ: മലയാളിയായ ബൈജു രവീന്ദ്രന്‍ സ്‌ഥാപകനായ ബൈജൂസ് ലേണിംഗ് ആപ്ളിക്കേഷന്‍ ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍. ഫിഫ ലോകകപ്പിന്റെ സ്‌പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ബൈജൂസ്. ഇതാദ്യമായാണ് ഒരു എഡ്‌ടെക്...
രാജ്യത്തെ കയറ്റുമതി വരുമാനത്തിൽ പുതിയ റെക്കോർഡ്
ന്യൂഡെൽഹി: രാജ്യത്ത് നിന്നുള്ള കയറ്റുമതിയുടെ വാർഷിക മൂല്യം ആദ്യമായി 40,000 കോടി ഡോളർ (ഏകദേശം 30 ലക്ഷം കോടി രൂപ) കടന്നു. ഈ സാമ്പത്തികവർഷം അവസാനിക്കാൻ 10 ദിവസം ബാക്കി നിൽക്കെയുള്ള കണക്കാണിത്....
വിപണിയിൽ ഇടർച്ച; സെൻസെക്‌സ് 571 പോയിന്റ് നഷ്‌ടത്തിൽ
ന്യൂഡെൽഹി: യുക്രൈൻ-റഷ്യ യുദ്ധം പുരോഗമിക്കവേ രണ്ടുദിവസത്തെ നേട്ടത്തിന് വിരാമമിട്ട് തിങ്കളാഴ്‌ച ഓഹരി വിപണി നഷ്‌ടത്തിൽ ക്‌ളോസ് ചെയ്‌തു. സെന്‍സെക്‌സില്‍ 160 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്‌ടത്തിലായി. ഒടുവില്‍ 571 പോയന്റ്...
ഇന്ത്യയിൽ 10,445 കോടിയുടെ നിക്ഷേപം നടത്തുമെന്ന് സുസുകി
ന്യൂഡെൽഹി: ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങൾക്കും ബാറ്ററി ഉൽപാദനത്തിനുമായി 1.3 ബില്യൺ ഡോളർ (10,445 കോടി രൂപ) നിക്ഷേപിക്കുമെന്ന് ജാപ്പനീസ് കാർ നിർമാണ കമ്പനി സുസുകി മോട്ടോഴ്‌സ് അറിയിച്ചു. കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള ദീർഘകാല...
സാമ്പത്തിക ഉണർവ് പ്രകടം; രാജ്യത്തെ നികുതി പിരിവിൽ കുതിപ്പ്
ന്യൂഡെൽഹി: രാജ്യത്ത് വ്യക്‌തികളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള ആദായനികുതി പിരിവിൽ മുൻ വർഷത്തേക്കാൾ 48 ശതമാനം വർധന രേഖപ്പെടുത്തി. കമ്പനികളിൽ നിന്നുള്ള മുൻകൂർ നികുതിയിൽ 41 ശതമാനത്തിന്റെ വർധനയാണുള്ളത്. സാമ്പത്തിക വർഷം അവസാനിക്കാൻ...
കേന്ദ്രത്തിന്റെ പിഎൽഐ പദ്ധതിയുടെ ഭാഗമാകാൻ ഒരുങ്ങി 75 വാഹന കമ്പനികൾ
ന്യൂഡെൽഹി: മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്, ബോഷ്, മിറ്റ്സുബിഷി, ടൊയോട്ട കിർലോസ്‌കർ, ടാറ്റ ഓട്ടോകോംപ് ഉൾപ്പെടെ 75 വാഹനകമ്പനികൾ കേന്ദ്ര സർക്കാരിന്റെ ഉൽപാദന ബന്ധിത ആനുകൂല്യ (പിഎൽഐ) പദ്ധതിയുടെ ഭാഗമാകും. ഇവയ്‌ക്ക് പദ്ധതിയുടെ...









































