ഒമൈക്രോൺ നിയന്ത്രണം; രാജ്യത്തിന്റെ വളർച്ചാ നിരക്കിൽ ഇടിവുണ്ടായേക്കും
ന്യൂഡെൽഹി: ഒമൈക്രോണിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ, അസംസ്‌കൃത വസ്‌തുക്കളുടെ വിലവർധന തുടങ്ങിയവ രാജ്യത്തെ ആഭ്യന്തര മൊത്ത ഉൽപാദനത്തിൽ (ജിഡിപി) 1.50 ശതമാനം വരെ കുറവുണ്ടാക്കിയേക്കാം. നടപ്പ് സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ സാമ്പത്തിക സ്‌ഥിതിയെയായിരിക്കും...
നേട്ടം മതിയാക്കി വിപണി; സെൻസെക്‌സ് 487 പോയിന്റ് ഇടിഞ്ഞു
മുംബൈ: നാല് ദിവസത്തെ തുടർച്ചയായ നേട്ടത്തിനുശേഷം വിപണിയിൽ നഷ്‌ടത്തോടെ തുടക്കം. നിഫ്റ്റി 17,700ന് താഴെയെത്തി. ആഗോള വിപണിയിലെ നഷ്‌ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്‌സ് 487 പോയിന്റ് താഴ്ന്ന് 59,735ലും നിഫ്റ്റി 144...
5 ലക്ഷം രൂപ വരെയുള്ള ഓൺലൈൻ കൈമാറ്റം; ഫീസ് ഈടാക്കില്ലെന്ന് എസ്ബിഐ
ന്യൂഡെൽഹി: ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യോനോ ആപ് എന്നിവ വഴി 5 ലക്ഷം രൂപ വരെ ഐഎംപിഎസ് രീതിയിൽ തൽക്ഷണ കൈമാറ്റം നടത്താൻ ഫെബ്രുവരി 1 മുതൽ സർവീസ് ചാർജൊന്നും ഈടാക്കില്ലെന്ന്...
ഒഎൻജിസി സിഎംഡിയായി അൽക്ക മിത്തൽ നിയമിതയായി
മുംബൈ: രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്‌ഥാപനമായ ഒഎൻജിസിയ്‌ക്ക് (ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷൻ) ആദ്യമായി ഒരു വനിതാ സാരഥി. ഒഎൻജിസി ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്‌ടര്‍ (എച്ച്ആര്‍) ആയിരുന്ന അല്‍ക്ക മിത്തലാണ് ചെയര്‍മാനും...
2022ലെ ആദ്യ വ്യാപാര ദിനത്തിൽ വിപണി നേട്ടത്തോടെ തുടങ്ങി
മുംബൈ: പുതിയ വർഷത്തിലെ ആദ്യ വ്യാപാര ദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,450 നിലവാരത്തിലെത്തി. സെൻസെക്‌സ് 300 പോയിന്റ് ഉയർന്ന് 58,554ലിലും നിഫ്റ്റി 95 പോയിന്റ് നേട്ടത്തിൽ 17,449ലുമാണ് വ്യാപാരം...
ഡിസംബർ മാസത്തിലെ ജിഎസ്‌ടി പിരിവ് 1.29 ലക്ഷം കോടി
ന്യൂഡെൽഹി: 2021 ഡിസംബറിലെ ജിഎസ്‌ടി വരുമാനം 1.29 ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രാലയം. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ് നികുതി പിരിവെന്ന് ധനമന്ത്രാലയം അറിയിച്ചു. നവംബറിലെ...
വസ്‌ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ ജിഎസ്‌ടി വർധനവ് കേന്ദ്രം പിൻവലിച്ചു
ന്യൂഡെൽഹി: വസ്‌ത്രങ്ങള്‍, പാദരക്ഷകൾ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റി. സംസ്‌ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന...
നോർക്കയുടെ പ്രവാസി ഭദ്രത പദ്ധതി; കേരള ബാങ്ക് വഴിയും വായ്‌പ ലഭിക്കും
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ വായ്‌പാ പദ്ധതി കേരള ബാങ്ക് വഴിയും വിതരണം തുടങ്ങി. പദ്ധതിയുടെ ഭാഗമായി കേരള ബാങ്കിന്റെ...









































