Sun, Mar 22, 2026
25.5 C
Dubai

റെക്കോർഡ് ലാഭവുമായി ഫെഡറൽ ബാങ്കിന്റെ കുതിപ്പ്

കൊച്ചി: സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഫെഡറൽ ബാങ്കിന് 1,135 കോടി രൂപയുടെ പ്രവർത്തന ലാഭം. ബാങ്കിന്റെ എക്കാലത്തെയും ഉയർന്ന പ്രവർത്തന ലാഭമാണിത്. മുൻ വർഷം ഇതേ പാദത്തിൽ 932 കോടി രൂപയായിരുന്നു പ്രവർത്തന...

മികച്ച നേട്ടവുമായി സിഎസ്‌ബി ബാങ്ക്; അറ്റാദായം 61 കോടി

തൃശൂർ: കേരളം ആസ്‌ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സിഎസ്ബി (കാത്തലിക്ക് സിറിയൻ ബാങ്ക്) ബാങ്കിന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 61 കോടി രൂപയുടെ അറ്റാദായം. അറ്റാദായത്തിന്റെ വളര്‍ച്ച 13.90 ശതമാനമാണ്. മുന്‍...

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 4455 രൂപയും പവന് 35,640 രൂപയുമായി. ദേശീയതലത്തില്‍...

9325 കോടി രൂപയുടെ നിക്ഷേപം നേടി സ്വിഗ്ഗി

ബെംഗളൂരു: പ്രവർത്തനം വിപുലീകരിക്കുന്ന നടപടികളുടെ ഭാഗമായി 1.25 ശതകോടി ഡോളറിന്റെ (9325 കോടി രൂപ) നിക്ഷേപം നേടി പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി. നിലവില്‍ സ്വിഗ്ഗിയില്‍ നിക്ഷേപമുള്ള പ്രോസസും, സോഫ്റ്റ്ബാങ്ക് വിഷന്‍...

സ്വർണവില താഴോട്ട്; പവന് 280 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490 രൂപയുമായി. കഴിഞ്ഞ ദിവസം 36,200 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട്...

സംസ്‌ഥാനത്തെ സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വർണ വിലയിൽ വർധന. ​ഗ്രാമിന് 25 രൂപയാണ് ഇന്ന് കൂടിയത്. ​പവന് 200 രൂപയും ഉയർന്നു. ​ഗ്രാമിന് 4,525 രൂപയും പവന് 36,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. ജൂലൈ 19ന്, ​ഗ്രാമിന്...

ഓഹരി വിപണിയിൽ നഷ്‌ടം തുടരുന്നു; സെൻസെക്‌സ് 202 പോയിന്റ് ഇടിഞ്ഞു

ന്യൂഡെൽഹി: ആഗോള വിപണികളിലെ നഷ്‌ടം രാജ്യത്തെ സൂചികകളെയും ബാധിച്ചു. രണ്ടാമത്തെ ദിവസവും വിപണി നഷ്‌ടത്തിലാണ്. ആഗോളതലത്തിൽ കോവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നത് നിക്ഷേപകരുടെ ആത്‌മവിശ്വാസം കെടുത്തിയിട്ടുണ്ട്. സെൻസെക്‌സ് 202 പോയന്റ് നഷ്‌ടത്തിൽ 52,351ലും...

രാജ്യത്ത് നിന്നുള്ള കയറ്റുമതിയിൽ ജൂൺ മാസവും വർധനവ്

ന്യൂഡെൽഹി: ജൂൺ മാസത്തിൽ രാജ്യത്തെ കയറ്റുമതിയിൽ 48.3 ശതമാനത്തിന്റെ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെയ് മാസത്തിലെ കയറ്റുമതി 69.7 ശതമാനവും, ഏപ്രിൽ മാസത്തിൽ 193.63 ശതമാനവും മാർച്ചിൽ 60 ശതമാനവും വർധന...
- Advertisement -