സംസ്‌ഥാനത്തെ സ്വർണ വില ഉയർന്നു

By News Desk, Malabar News

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വർണ വിലയിൽ വർധന. ​ഗ്രാമിന് 25 രൂപയാണ് ഇന്ന് കൂടിയത്. ​പവന് 200 രൂപയും ഉയർന്നു. ​ഗ്രാമിന് 4,525 രൂപയും പവന് 36,200 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ജൂലൈ 19ന്, ​ഗ്രാമിന് 4,500 രൂപയും പവന് 36,000 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്‌ട്ര സ്വർണ നിരക്കും ഉയർന്നു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,815 ഡോളറാണ് നിരക്ക്.

National News: രാജ്യത്ത് കോവിഡ് കുറയുന്നു; 24 മണിക്കൂറിനിടെ 30,093 രോഗികൾ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE