Sun, Mar 22, 2026
25.6 C
Dubai

സ്വർണവിലയിൽ ഇടിവ്; 200 രൂപ കുറഞ്ഞ് പവന് 36,000 രൂപയായി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി ഉണ്ടായ വർധനവിന് ശേഷമാണ് ഇപ്പോൾ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്. പവന് 200 രൂപയാണ് സംസ്‌ഥാനത്ത് ഇന്ന് കുറഞ്ഞത്. ഇതോടെ...

സ്വർണവില ഉയരുന്നു; സംസ്‌ഥാനത്ത് പവന് 36,200 രൂപ

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന തുടരുന്നു. ഇന്ന് സംസ്‌ഥാനത്ത് പവന്റെ വിലയിൽ 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,200 ആയി ഉയർന്നു. കഴിഞ്ഞ ദിവസം...

ജസ്‌റ്റ്ഡയലിനെ ഏറ്റെടുക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്

ന്യൂഡെൽഹി: ലോക്കല്‍ സെര്‍ച്ച് എഞ്ചിന്‍ മേഖലയിലെ മുന്‍നിര കമ്പനിയായ ജസ്‌റ്റ്ഡയലിനെ ഏറ്റെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 6600 കോടി രൂപക്കായിരിക്കും റിലയന്‍സ് ജസ്‌റ്റ്ഡയലിനെ ഏറ്റെടുക്കുക എന്നാണ് പ്രാഥമിക വിവരങ്ങള്‍. നാളെ...

സ്വർണവില വീണ്ടും കൂടി; പവന് 200 രൂപ വർധിച്ച് 36,120 രൂപയായി

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഉയർച്ച. വ്യാഴാഴ്‌ച പവന് 200 രൂപ കൂടി വർധിച്ച് വില 36,000 കടന്നു. നിലവിൽ 36,120 രൂപയാണ് സംസ്‌ഥാനത്തെ സ്വർണവില. കൂടാതെ ഗ്രാമിന് 25 രൂപ...

പതഞ്‌ജലി ഗ്രൂപ്പിന്റെ വരുമാനം 30,000 കോടി കടന്നു

ന്യൂഡെൽഹി: ഹരിദ്വാർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ആയുർവേദ കമ്പനി പതഞ്‌ജലിയുടെ വരുമാനം 30,000 കോടി കടന്നതായി സ്‌ഥാപകനും, ഓഹരി ഉടമയുമായ രാംദേവ്. 2020-21 സാമ്പത്തിക വർഷത്തിലെ വരുമാനമാണ് വലിയ നാഴികക്കല്ല് പിന്നിട്ടത്. ഇൻഡോർ ആസ്‌ഥാനമായി...

മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

മുംബൈ: ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളം ഗൗതം അദാനിയുടെ ഉടമസ്‌ഥതയിലുള്ള അദാനി എയർപോർട് ഹോൾഡിങ്‌സ് ഏറ്റെടുത്തു. രാജ്യത്തെ ഏറ്റവും വലിയ വിമാനനിർമാണ നടത്തിപ്പ് കമ്പനിയായ ജിവികെ ഗ്രൂപ്പിൽ നിന്നാണ് അദാനി പോർട്ട് വിമാനത്താവളം...

എൽഐസിയുടെ ഓഹരികൾ വിൽക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി

ന്യൂഡെൽഹി: എൽഐസിയുടെ (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) ഓഹരികൾ വിൽക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നൽകി. സർക്കാർ ഓഹരികളാണ് പ്രാഥമിക പബ്ളിക് ഓഫറിംഗ് അഥവാ ഐപിഒ വഴി വിൽപ്പനക്ക്...

സ്വർണവിലയിൽ വർധന; പവന് 120 രൂപ കൂടി

കൊച്ചി: ഇന്നലെ ഉണ്ടായ നേരിയ ഇടിവിന് ശേഷം സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. പവന് 120 രൂപ വർധിച്ച് 35,840 രൂപയിലെത്തി. സ്വർണം ഗ്രാമിന് 15 രൂപ കൂടി 4480 രൂപയാണ് ഇന്നത്തെ...
- Advertisement -