Sun, Mar 22, 2026
24.4 C
Dubai

സിനിമാ സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കാൻ ‘മാറ്റിനി’ ഒടിടി; എൻഎം ബാദുഷ-ഷിനോയ് മാത്യു സംരംഭം

നിങ്ങളൊരു സിനിമ സ്വപ്‍നം കാണുന്ന ആളാണ് എങ്കിൽ, അത് സംവിധാന സഹായിയായോ, അഭിനേതാവായോ, കഥാ രചയിതാവായോ എന്തുമാകട്ടെ, സഹായിക്കാൻ ഇനിമുതൽ 'മാറ്റിനി’ കൂടെയുണ്ടാകും. അതെ, സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മിൽ ആധികാരികമായി ബന്ധിപ്പിക്കാൻ...

കോവിഡ് വ്യാപനം; രാജ്യത്തെ ചെറുകിട സംരംഭങ്ങളിൽ കൂടുതലും നഷ്‌ടത്തിൽ

ന്യൂഡെൽഹി: കോവിഡ് വ്യാപനം മൂലം സാമ്പത്തിക മേഖലയ്‌ക്ക്‌ ഉണ്ടായ കനത്ത നഷ്‌ടം ഏറ്റവും കൂടുതൽ ബാധിച്ചത് രാജ്യത്തെ ചെറുകിട സംരംഭകരെ. വൻ മുതൽമുടക്കോ മൂലധനമോ ഇല്ലാതെ ആരംഭിച്ച ചെറുകിട സംരഭങ്ങൾ കോവിഡ് കാലത്ത്...

ഓഹരി വിപണിയിൽ നേരിയ ഉയർച്ച; റിലയൻസിന് തകർച്ച

മുംബൈ: നേരിയ നേട്ടത്തോടെ വിപണി ഇന്ന് വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 84 പോയിന്റ് ഉയര്‍ന്ന് 52,780 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി സൂചിക...

കൊച്ചി-മലബാർ ചരക്ക് കപ്പൽ സർവീസ് ഈ ആഴ്‌ച അവസാനം മുതൽ

കൊച്ചി: ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കൊച്ചിയിൽ നിന്ന് തീരദേശ ചരക്ക് കപ്പൽ സർവീസ് ആരംഭിക്കുന്ന പദ്ധതി നീട്ടിവച്ചു. ഈ ആഴ്‌ച അവസാനത്തേക്കാണ് സർവീസ് മാറ്റിയത്. ചരക്ക് കപ്പൽ സർവീസ് ഇന്ന് മുതൽ ആരംഭിക്കുമെന്നാണ്...

പവന് 80 രൂപ കുറഞ്ഞു; സംസ്‌ഥാനത്ത് സ്വർണവില 35,200 രൂപ

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്വർണവിലയിൽ കുറവ് തുടരുന്നു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് സ്വർണവില 35,200 രൂപയായി. ഗ്രാമിന് 4,400 രൂപയാണ് നിലവിൽ സംസ്‌ഥാനത്ത് വില. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ സ്വർണവില...

ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 410 പോയിന്റ് ഉയർന്നു

മുംബൈ: ചൊവ്വാഴ്‌ച റെക്കോര്‍ഡ് നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ആഗോള വിപണികളിലെ അനുകൂല സാഹചര്യം ഇന്ത്യന്‍ സൂചികകള്‍ക്ക് രാവിലെ കരുത്തേകി. ബിഎസ്ഇ സെൻസെക്‌സ്‌ സൂചിക 410 പോയിന്റ് ഉയര്‍ന്ന് 53,000 പോയിന്റ് എന്ന...

ഇ- കൊമേഴ്‌സ് വിപണിക്ക് നിയന്ത്രണങ്ങൾ; കരട് ചട്ടങ്ങൾ പുറത്തിറക്കി

ഡെൽഹി: രാജ്യത്തെ ഇ- കൊമേഴ്‌സ് വിപണിക്കായുള്ള കരട് ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഇ- കൊമേഴ്‌സ് സംരംഭങ്ങളുടെ ഇടക്കിടെയുള്ള ഫ്‌ളാഷ് സെയിലുകൾക്ക് നിയന്ത്രണമുണ്ട്. വമ്പൻ ഡിസ്‌കൗണ്ടുകൾ അനുവദിക്കില്ലെന്നും സർക്കാർ പുറത്തിറക്കിയ ചട്ടങ്ങളിൽ പറയുന്നു. ഇ-...

സ്വർണവിലയിൽ ഉണർവ്; പവന് 160 രൂപ വർധിച്ചു

കൊച്ചി: സംസ്‌ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടിവ് തുടർന്ന സ്വർണവിലയിൽ ഇന്ന് ഉണർവ്. പവന് 160 രൂപ കൂടി 35,280 രൂപയായി. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4410 രൂപയുമായി. 35,120...
- Advertisement -