Sun, Mar 22, 2026
25.7 C
Dubai

ആമസോൺ ഷോപ്പിംഗിൽ പണത്തോടൊപ്പം വർഷം 75 മണിക്കൂർ ലാഭിക്കാം; ജെഫ് ബെസോസ്

ആമസോൺ ഷോപ്പിംഗിലൂടെ പണത്തോടൊപ്പം സമയവും ലഭിക്കാമെന്ന് വ്യക്‌തമാക്കി സിഇഒ ജെഫ് ബെസോസ്. ഒരു വർഷം ഏകദേശം 75 മണിക്കൂറുകൾ ആമസോൺ ഷോപ്പിംഗിലൂടെ ലഭിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം വ്യക്‌തമാക്കുന്നത്‌. ആമസോണിന്റെ സിഇഒ സ്‌ഥാനം ഒഴിയുന്നതിന്...

സ്വർണ വിലയിൽ വീണ്ടും വർധന; രണ്ടാഴ്‌ചക്കിടെ ഉയർന്നത് 2000 രൂപ

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും കൂടി. ശനിയാഴ്‌ച സ്വർണം പവന് 120 രൂപ കൂടി 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ പവന്റെ വിലയിൽ രണ്ടാഴ്‌ചക്കിടെ 2,000 രൂപയുടെ വർധനയാണ്...

സ്വർണവിലയിൽ വീണ്ടും വർധന; പവന് കൂടിയത് 240 രൂപ

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും കൂടി. വെള്ളിയാഴ്‌ച സ്വർണം പവന് 240 രൂപകൂടി 35,200 രൂപയിലെത്തി. 4,400 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏപ്രിൽ മാസം മാത്രം സ്വർണ വിലയിൽ 1,880 രൂപയുടെ...

ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് 1,873 കോടി രൂപ സഹായം പ്രഖ്യാപിച്ച് ആമസോൺ

ന്യൂഡെൽഹി: ഇന്ത്യയിലെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കായി 1,873 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ആമസോൺ. വ്യവസായങ്ങളുടെ ഡിജിറ്റൽവൽക്കരണത്തിനും കാർഷിക, ആരോഗ്യ, വ്യവസായ രംഗത്തെ പുതിയ സംരംഭങ്ങൾക്കുമായാണ് തുക ചെലവഴിക്കുക. എല്ലാ സമ്പദ് വ്യവസ്‌ഥകളുടെയും ഇന്ധനം ചെറുകിട-ഇടത്തരം...

സംസ്‌ഥാനത്ത് സ്വർണവിലയിൽ മുന്നേറ്റം

കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ വർധന. ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വർധനവാണ് വ്യാഴാഴ്‌ച രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 4370 രൂപയും പവന് 34,960 രൂപയുമായി. വിഷുവിനോട് അനുബന്ധിച്ച് സംസ്‌ഥാനത്ത് സ്വർണ...

അമേരിക്കൻ എണ്ണക്ക് പിന്നാലെ ഇന്ത്യ; ഗൾഫ് രാജ്യങ്ങൾക്ക് തിരിച്ചടി

ന്യൂഡെൽഹി: അമേരിക്കയില്‍ നിന്ന് കൂടുതലായി എണ്ണ വാങ്ങി ഇന്ത്യ. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ വർഷം വരെ...

സംസ്‌ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ചൊവ്വാഴ്‌ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4340 രൂപയിലും പവന് 34,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിൽ...

ഓഹരി വിപണിയിൽ ഇടിവ്; കോവിഡ് ബാധ ഉയരുന്നത് തിരിച്ചടിയാവുന്നു

മുംബൈ: രാജ്യത്തെ ഓഹരിവിപണിയിൽ കനത്ത ഇടിവ്. ഒരുവേള സെൻസക്‌സ് 1100 പോയന്റ് വരെ നഷ്‌ടത്തിലായി. സെൻസെക്‌സ് 813 പോയന്റ് നഷ്‌ടത്തിൽ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ...
- Advertisement -