Mon, Mar 23, 2026
24.4 C
Dubai

കേന്ദ്ര ബജറ്റ്; പ്രതീക്ഷയോടെ വിപണി, സെൻസെക്‌സ് 400 പോയിന്റ് ഉയർന്നു

മുംബൈ: കോവിഡ് പ്രതിസന്ധികള്‍ക്ക് ഇടയിലെ കേന്ദ്രബജറ്റില്‍ പ്രതീക്ഷയുമായി ഓഹരി വിപണികള്‍. ‌സെൻസെക്‌സ് ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ 400 പോയിന്റ് ഉയര്‍ന്നു. ഓപ്പണിംഗ് ട്രേഡില്‍ 0.88 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. നിഫ്റ്റി 124...

ക്രിപ്റ്റോകറൻസി നിരോധിക്കും; ഔദ്യോഗിക ഡിജിറ്റൽ കറൻസി വരുന്നു

ന്യൂഡെൽഹി: ക്രിപ്റ്റോകറൻസി നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നയം വീണ്ടും പരിഗണനയിൽ. ഇത്തവണ കൂടുതൽ ശക്‌തമായി തന്നെ ഇടപെടാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിച്ചേക്കും. രാജ്യത്ത് റിസർവ് ബാങ്ക് പുറത്തിറക്കുന്ന...

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 120 രൂപ കൂടി

കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്‌ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 36,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,580...

സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 36,520 രൂപ

കൊച്ചി: സംസ്‌ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ വില. ഇന്ന് പവന് 36,520 രൂപയിലും ഗ്രാമിന് 4,565 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ രണ്ടു ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ...

സ്വർണ വിലയിൽ ഇന്നും നേരിയ കുറവ്

കൊച്ചി: സംസ്‌ഥാനത്ത്‌ രണ്ടാം ദിവസവും സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 36,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,565 രൂപയാണ്. ബുധനാഴ്‌ച പവൻ വില 240...

സ്വർണവിലയിൽ ഇടിവ്; പവന് 36,600 രൂപയായി

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവില പവന് 240 രൂപ കുറഞ്ഞ് 36,600 രൂപയായി. 4,575 രൂപയാണ് ഗ്രാമിന്റെ വില. 36,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന്...

ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ 15 ശതമാനം വർധനവ്

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‌ഡിഐ) 2020ൽ 13 ശതമാനം ഉയർന്നതായി കണക്കുകൾ. യുകെ, യുഎസ്എ, റഷ്യ തുടങ്ങിയ വൻ സാമ്പത്തിക ശക്‌തികൾക്ക് എഫ്‌ഡിഐയിൽ ഇടിവ് നേരിട്ടപ്പോൾ ഇന്ത്യയും...

ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 262 പോയിന്റ് ഉയർന്നു

മുംബൈ: കഴിഞ്ഞ ആഴ്‌ചയിലെ നഷ്‌ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്‌സ് 262 പോയന്റ് നേട്ടത്തിൽ 49,141ലും നിഫ്റ്റി 98 പോയന്റ് ഉയർന്ന് 14,470ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1088 കമ്പനികളുടെ ഓഹരികൾ...
- Advertisement -