കേന്ദ്ര ബജറ്റ്; പ്രതീക്ഷയോടെ വിപണി, സെൻസെക്‌സ് 400 പോയിന്റ് ഉയർന്നു

By Staff Reporter, Malabar News
stock-market
Representational Image
Ajwa Travels

മുംബൈ: കോവിഡ് പ്രതിസന്ധികള്‍ക്ക് ഇടയിലെ കേന്ദ്രബജറ്റില്‍ പ്രതീക്ഷയുമായി ഓഹരി വിപണികള്‍. ‌സെൻസെക്‌സ് ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ 400 പോയിന്റ് ഉയര്‍ന്നു. ഓപ്പണിംഗ് ട്രേഡില്‍ 0.88 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. നിഫ്റ്റി 124 പോയിന്റ് ഉയര്‍ന്ന് 13,759 ലെത്തി. 0.91 ശതമാനം വര്‍ധവ് രേഖപ്പെടുത്തി.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റന്‍, എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് ബിഎസ്ഇ പാക്കിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ചത്. ഇവരുടെ ഓഹരികള്‍ 3.63 ശതമാനം ഉയര്‍ന്നു. എന്‍എസ്ഇ പ്ളാറ്റ് ഫോമില്‍, ഐടിയും ഫാര്‍മയും ഒഴികെ എല്ലാ ഉപ സൂചികകളും 1.50 ശതമാനം വരെ വര്‍ധനവിലാണ് വ്യാപാരം നടത്തുന്നത്.

Read Also: കേന്ദ്ര ബജറ്റ് ഇന്ന്; ഉറ്റുനോക്കി രാജ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE