Sun, Apr 28, 2024
30.1 C
Dubai
Home Tags Indian stock exchange

Tag: indian stock exchange

നേട്ടത്തിൽ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ആരംഭിച്ചു. ഇന്നലെ വിപണി ആരംഭിച്ചത് നഷ്‌ടത്തിലായിരുന്നു. എന്നാൽ ഇന്ന് രാവിലെ തന്നെ സെൻസെക്‌സ് 550 പോയിന്റ് ഉയർന്ന് 55,350ലും എൻഎസ്ഇ നിഫ്റ്റി 170 പോയിന്റ് ഉയർന്ന് 16,500ലും...

രണ്ടാം ദിവസവും നഷ്‌ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി

മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്‌ടത്തിൽ അവസാനിച്ചു. ഓട്ടോ, ഐടി, എഫ്എംസിജി, മെറ്റൽ ഓഹരികൾക്ക് മികച്ച പ്രകടനം കാഴ്‌ചവെക്കാനായില്ല. സെൻസെക്‌സ് 8 പോയിന്റ് ഇടിഞ്ഞ് 53,018ലും നിഫ്റ്റി 18 പോയിന്റ്...

സെൻസെക്‌സിൽ 589 പോയിന്റ് നഷ്‌ടം; നിഫ്റ്റി 16000ത്തിന് താഴെയെത്തി

മുംബൈ: തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും സൂചികകള്‍ക്ക് നേട്ടത്തിലെത്താനായില്ല. ആഗോള വിപണിയിലെ ദുര്‍ബലാവസ്‌ഥ രാജ്യത്തെ സൂചികകളെയും ബാധിച്ചു. നിഫ്റ്റി 16,000ന് താഴെയെത്തി. യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലാവാരത്തില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട...

ഓഹരി വിപണിയിൽ കനത്ത ഇടിവ്; സെൻസെക്‌സ് 830 പോയിന്റ് താഴേക്ക്

ന്യൂഡെൽഹി: യുഎസ് സൂചികകളിലെ കനത്ത നഷ്‌ടം രാജ്യത്തെ വിപണിയെ ബാധിച്ചു. കനത്ത നഷ്‌ടത്തോടെയാണ് വെള്ളിയാഴ്‌ച വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 830 പോയിന്റ് നഷ്‌ടത്തില്‍ 54,870ലും നിഫ്റ്റി 260 പോയിന്റ് താഴ്ന്ന് 16,419ലുമാണ് വ്യാപാരം...

ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്‌സ് 938 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഓഹരി വിപണിയില്‍ കനത്ത തകർച്ച. തിങ്കളാഴ്‌ച ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സെന്‍സെക്‌സ് 1.61 ശതമാനം അഥവാ 938.49 പോയിന്റ് ഇടിഞ്ഞ് 57,400.44ലും നിഫ്റ്റി 1.44 ശതമാനം അഥവാ 251.25 പോയിന്റ് ഇടിഞ്ഞ് 17,224.40ലും...

ഓഹരിവിപണി നേട്ടത്തോടെ തുടങ്ങി; 17,500 കടന്ന് നിഫ്റ്റി

മുംബൈ: സാമ്പത്തിക വര്‍ഷത്തിലെ അവസാനത്തെ വ്യാപാര ദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 100 പോയന്റ് ഉയര്‍ന്ന് 58,789ലും നിഫ്റ്റി 34 പോയന്റ് കൂടി 17,532ലുമാണ് വ്യാപാരം ആരംഭിച്ചത്. ഡോളര്‍ സൂചികയിലെ ഇടിവും...

വിപണിയിൽ ഇടർച്ച; സെൻസെക്‌സ് 571 പോയിന്റ് നഷ്‌ടത്തിൽ

ന്യൂഡെൽഹി: യുക്രൈൻ-റഷ്യ യുദ്ധം പുരോഗമിക്കവേ രണ്ടുദിവസത്തെ നേട്ടത്തിന് വിരാമമിട്ട് തിങ്കളാഴ്‌ച ഓഹരി വിപണി നഷ്‌ടത്തിൽ ക്‌ളോസ് ചെയ്‌തു. സെന്‍സെക്‌സില്‍ 160 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്‌ടത്തിലായി. ഒടുവില്‍ 571 പോയന്റ്...

വിപണിയിൽ തിരിച്ചടി; സൂചികകൾ വീണ്ടും താഴേക്ക്

മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്‌ടത്തോടെ. മാസത്തിലെ അവസാന ദിവസമായ ഇന്ന് നിഫ്റ്റി 16,500 പോയിന്റിന് താഴെ നിന്നാണ് വ്യാപാരം ആരംഭിച്ചത്. മുംബൈ ഓഹരി സൂചികയായ സെൻസെക്‌സ് 732.90...
- Advertisement -