Mon, Mar 23, 2026
24.4 C
Dubai

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ലാഭത്തിൽ വൻ കുതിപ്പ്

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ലാഭത്തിൽ വൻ വർധന. 12.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 13,101 കോടി രൂപയാണ് ഡിസംബറിൽ അവസാനിച്ച സാമ്പത്തിക പാദവാർഷികത്തിലെ ലാഭം. ഇതേ കാലയളവിൽ കഴിഞ്ഞ വർഷം 11,640...

2020ൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി സുസുകിയുടെ ‘സ്വിഫ്റ്റ്‌’

ന്യൂഡെൽഹി: കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കാറായി മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്. 1,60,700 യൂണിറ്റുകളുമായാണ് ഈ ഹാച്ച്ബാക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ മോഡലായി മാറിയത്. 2005ൽ വിപണിയിലെത്തിയതിന്...

കേരളത്തിൽ സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. പവന് 120 രൂപയും കുറഞ്ഞു. ​ഗ്രാമിന് 4,610 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന്...

ഓഹരി വിപണിയിൽ ചരിത്ര നേട്ടം; 50,000 കടന്ന് സെന്‍സെക്‌സ്; നിഫ്റ്റിയും മികച്ച നിലയിൽ

ന്യൂഡെൽഹി: ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്ര നേട്ടം. ആദ്യമായി സെന്‍സെക്‌സ് 50,000 പോയന്റ് കടന്നു. സെന്‍സെക്‌സ് 300 പോയന്റ് ഉയർന്ന് 50014.55ൽ എത്തുകയായിരുന്നു. വാഹനം, ഊര്‍ജം, ഐടി അടക്കമുള്ള മേഖലകളിലെ ഓഹരികളിലുണ്ടായ കുതിപ്പിന്റെ...

സ്വർണ വിലയിൽ നേരിയ വർധനവ്

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണ വിലയിൽ വർധനവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ സ്വർണം ഗ്രാമിന് 4,565 രൂപയും പവന് 36,520 രൂപയും രേഖപ്പെടുത്തി. തിങ്കളാഴ്‌ച മാറ്റമില്ലാതെ തുടർന്ന...

വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 359 പോയിന്റ് ഉയർന്നു

മുംബൈ: രണ്ടുദിവസമായുള്ള തളർച്ചയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഓഹരി സൂചികകൾ. നിഫ്റ്റി 14,400ന് അടുത്തെത്തി. സെൻസെക്‌സ് 359 പോയന്റ് നേട്ടത്തിൽ 48,923 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 100 പോയന്റ് ഉയർന്ന് 14,381ലുമാണ് ഇന്ന്...

ഓഹരി വിപണിക്ക് നഷ്‌ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിൽ ലാഭത്തിലായിരുന്ന ഓഹരിവിപണിക്ക് ഇന്ന് നഷ്‌ടത്തോടെ തുടക്കം. വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്‌ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്‌സ് 56 പോയന്റ് നഷ്‌ടത്തിൽ 48,977ലും നിഫ്റ്റി 21 പോയിന്റ്...

2020ൽ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുറഞ്ഞു; ഡിജിസിഎ

ന്യൂഡെൽഹി: ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 56.29 ശതമാനത്തിന്റെ കുറവുണ്ടായെന്ന് ഡിജിസിഎ. കഴിഞ്ഞ വർഷം 6.3 കോടി ആഭ്യന്തര യാത്രക്കാരാണ് വിമാനത്തിൽ യാത്ര ചെയ്‌തത്‌. കോവിഡ് വ്യാപനം മൂലം വിമാന...
- Advertisement -