ലോകത്തെ ഏറ്റവും വിപണി മൂല്യമുളള ഇരുചക്ര വാഹന നിര്‍മാതാവായി ബജാജ് ഓട്ടോ
മുംബൈ: ഒരു ട്രില്യണ്‍ രൂപയുടെ വിപണി മൂല്യം കൈവരിക്കുന്ന ആദ്യത്തെ ഇരുചക്ര വാഹന നിര്‍മാതാവായി ബജാജ് ഓട്ടോ. വെള്ളിയാഴ്‌ച എന്‍എസ്ഇയില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ 3,479 രൂപയാണ് ബജാജ് ഓഹരികളുടെ മൂല്യം.
മാര്‍ച്ചില്‍ ഏറ്റവും താഴ്ന്ന...
റിലയന്‍സ് പെട്രോളിയം കേസ്; മുകേഷ് അംബാനിക്കെതിരെ കോടികളുടെ പിഴ
മുംബൈ: ഓഹരി വില്‍പനയില്‍ ക്രമക്കേട് കാണിച്ചതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കെതിരെ പിഴ ചുമത്തി. മുകേഷ് അംബാനിക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെ 70 കോടി രൂപയുടെ പിഴയാണ് വാണിജ്യ വ്യാപാര നിയന്ത്രണ...
സൊമാറ്റോക്ക് ഈ വര്‍ഷം ഓരോ മിനിറ്റിലും ലഭിച്ചത് 22 ബിരിയാണി ഓര്‍ഡറുകള്‍
സ്വിഗിക്ക് പിന്നാലെ 2020ല്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയ ബിരിയാണിയുടെ കണക്കുകള്‍ പുറത്തുവിട്ട് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്‌ളാറ്റ്‌ഫോമായ സൊമാറ്റോ. ഓരോ മിനിറ്റിലും സൊമാറ്റോക്ക് 22 ബിരിയാണി ഓര്‍ഡറുകളാണ് ഈ വര്‍ഷം ലഭിച്ചത്. വെജ് ബിരിയാണിക്കാണ്...
മാറ്റമില്ലാതെ സ്വര്‍ണ വില
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില. തിങ്കളാഴ്‌ച പവന് 320 രൂപ കുറവുണ്ടായിരുന്നു എങ്കിലും രണ്ട് ദിവസമായി ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറാതെ തുടരുകയാണ്.
ഇന്ന് പവന് 37,360 രൂപ,...
ജനുവരി ഒന്ന് മുതല്‍ ‘മെഗാ സാലറി ഡെയ്‌സ്’ വില്‍പ്പന പ്രഖ്യാപിച്ച് ആമസോണ്‍
ആമസോണ്‍ ഇന്ത്യയില്‍ 'മെഗാ സാലറി ഡെയ്‌സ്' വില്‍പ്പന പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതല്‍ മൂന്നു വരെയാണ് മെഗാ ഓഫര്‍ സെയില്‍ നടക്കുന്നത്. മൂന്ന് ദിവസത്തെ പരിപാടിയില്‍ ഉപഭോക്‌താക്കള്‍ക്ക് മികച്ച വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍...
650 കോടിയുടെ ബജാജിന്റെ വമ്പന്‍ നിര്‍മാണ പ്ളാന്റ് വരുന്നു
മുംബൈ: രാജ്യത്തെ വമ്പന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ മഹാരാഷ്‌ട്രയില്‍ പുതിയ പ്ളാന്റ് നിര്‍മ്മിക്കുന്നു. 650 കോടി ചെലവഴിച്ച് നിര്‍മ്മിക്കുന്ന പ്ളാന്റിന്റെ ധാരണാപത്രം മഹാരാഷ്‌ട്ര സര്‍ക്കാരുമായി ഒപ്പുവച്ചു. 2023 ഓടെ ഇവിടെ...
വിവിധ നഗരങ്ങളിലെ റീട്ടെയ്ല്‍ ഷോപ്പുകള്‍ ആപ്പിൾ അടച്ചുപൂട്ടുന്നു
സാന്‍ ഫ്രാന്‍സിസ്‌കോ: കോവിഡ് വ്യാപനത്തിൽ കുറവ് വരാത്ത സാഹചര്യത്തിൽ വിവിധ നഗരങ്ങളിലെ റീട്ടെയ്ല്‍ ഷോപ്പുകൾ അടച്ചുപൂട്ടി ആപ്പിൾ. കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ്, ലണ്ടന്‍ തുടങ്ങി വിവിധ നഗരങ്ങളിലെ ഷോപ്പുകളാണ് കോവിഡ് വ്യാപനം രൂക്ഷമായ...
സ്വർണവിലയിൽ ചാഞ്ചാട്ടം; 160 രൂപ കുറഞ്ഞു
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞു. 36,640 രൂപയാണ് സ്വർണം പവന് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,580 രൂപയുമായി. 36,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു...








































