ജനുവരി ഒന്ന് മുതല്‍ ‘മെഗാ സാലറി ഡെയ്‌സ്’ വില്‍പ്പന പ്രഖ്യാപിച്ച് ആമസോണ്‍

By News Desk, Malabar News
Ajwa Travels

ആമസോണ്‍ ഇന്ത്യയില്‍ ‘മെഗാ സാലറി ഡെയ്‌സ്’ വില്‍പ്പന പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതല്‍ മൂന്നു വരെയാണ് മെഗാ ഓഫര്‍ സെയില്‍ നടക്കുന്നത്. മൂന്ന് ദിവസത്തെ പരിപാടിയില്‍ ഉപഭോക്‌താക്കള്‍ക്ക് മികച്ച വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും.

ക്യാമറകള്‍, ലാപ്ടോപ്പുകള്‍, ടാബ്‌ലെറ്റുകൾ, ഹെഡ്ഫോണുകള്‍, ആക്‌സസറികള്‍, ടിവികള്‍, റഫ്രിജറേറ്ററുകള്‍, വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചര്‍, വാഷിംഗ് മെഷീന്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ക്കായി വമ്പന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീട്ടുപകരണങ്ങള്‍, ടിവികള്‍, ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍, സ്‌പോര്‍ട്‌സ്, ഓട്ടോ ഉല്‍പ്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയുടെ ഓഫറുകള്‍ക്ക് പുറമേ വലിയ ഉപകരണങ്ങളില്‍ 40 ശതമാനം വരെ കിഴിവും ലഭിക്കും.

ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡ് ഇഎംഐയും ഉപയോഗിക്കുന്ന ഉപഭോക്‌താക്കള്‍ക്ക് 1,250 രൂപ വരെ 10 ശതമാനം തല്‍ക്ഷണ കിഴിവും, ഇഎംഐ ഇടപാടുകള്‍ക്ക് 1,500 രൂപ വരെയുളള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 2019- 2020 സാമ്പത്തിക വര്‍ഷത്തില്‍ ആമസോണ്‍ 11,400 കോടി രൂപയില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് പുതിയ ഓഫര്‍ പ്രഖ്യാപനം വന്നിരിക്കുന്നത്.

Kerala News: സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE