കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില. തിങ്കളാഴ്ച പവന് 320 രൂപ കുറവുണ്ടായിരുന്നു എങ്കിലും രണ്ട് ദിവസമായി ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറാതെ തുടരുകയാണ്.
ഇന്ന് പവന് 37,360 രൂപ, ഗ്രാമിന് 4,670 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് സംസ്ഥാനത്ത് ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം രേഖപ്പെടുത്തിയത്. സ്വര്‍ണ വില ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമാണ് ഓഗസ്റ്റ് ഏഴിന് ഉണ്ടായിരുന്നത്.
National News: പുതിയ പാര്‍ലമെന്റ് മന്ദിരം; നിര്‍മ്മാണത്തിന് പാരിസ്ഥിതിക അനുമതി