Tue, Mar 24, 2026
22.6 C
Dubai

ബൈജൂസിൽ വീണ്ടും വൻ വിദേശ മൂലധന നിക്ഷേപം; ഇത്തവണ 1483 കോടി

ബംഗളൂരു: രാജ്യത്തെതന്നെ വലിയ വിദ്യാഭ്യാസ ടെക്‌നോളജി സ്‌റ്റാർട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പില്‍ വീണ്ടും വൻ വിദേശ മൂലധന നിക്ഷേപം. ഇത്തവണ 1,483 കോടിയോളം രൂപയാണ് വിവിധ നിക്ഷേപ സ്‌ഥാപനങ്ങളിൽ നിന്ന് ബൈജൂസിലേക്ക് എത്തുന്നത്. രണ്ട്...

ഇ-കൊമേഴ്‌സ് കമ്പനികളിൽ ബാങ്കുകളുടെ ഓഫർ; പ്രതിഷേധവുമായി സിഎഐടി

കൊച്ചി: ഇ-കൊമേഴ്‌സ് കമ്പനികളിൽ ബാങ്കുകൾ നൽകുന്ന ഓഫറുകൾ ഇനി അധികനാൾ ലഭിച്ചേക്കില്ല. കമ്പനികളിൽ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്ക് ബാങ്കുകൾ നൽകുന്ന ഓഫറുകൾക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തിയിട്ടുണ്ട്. കോൺഫെഡറേഷൻ ഓഫ് ഓൾ...

സ്വർണ വിലയിൽ വൻ ഇടിവ്; പവന് 720 രൂപ കുറഞ്ഞു

കൊച്ചി: കഴിഞ്ഞ നാലു ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. 36,960 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന...

മീൻ അച്ചാർ നിർമാണവും വിപണനവും; ചെറിയ മുതൽമുടക്കിൽ ആരംഭിക്കാവുന്ന സംരംഭം

ഒരു ബിസിനസ് തുടങ്ങാനും പ്രതിസന്ധികളെ അതിജീവിക്കാനും കഴിവുണ്ടോ? ആത്‌മവിശ്വാസവും ജോലിചെയ്യാൻ മടുപ്പുമില്ലാത്ത ആളാണോ നിങ്ങൾ? എങ്കിൽ ചെറിയ മുതൽമുടക്കിൽ ആരംഭിച്ച് ഘട്ടം ഘട്ടമായി നല്ല വിജയത്തിലെത്തിക്കാൻ കഴിയുന്ന ഒരു സംരംഭമാണ് മീൻ അച്ചാർ...

റിലയന്‍സ്- ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാട്; അംഗീകാരം നല്‍കി സിസിഐ

മുംബൈ: ഫ്യൂച്ചര്‍ ഗ്രൂപ്പ്- റിലയന്‍സ് റീട്ടെയില്‍ ഓഹരി ഇടപാടിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നല്‍കി. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ...

‘ആമസോണ്‍ ഈസ്‌റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ പെരുമാറുന്നു’; ഫ്യൂച്ചര്‍ ഗ്രൂപ്പ്

ഡെല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റിലയന്‍സ് റീട്ടെയിലുമായുള്ള ബിസിനസ്സ് ഇടപാട് തകര്‍ക്കാന്‍ ആമസോണിനെ അനുവദിക്കരുതെന്ന് ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ് ഡെല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ആമസോണിന്റെ പരാതിയില്‍ സിങ്കപ്പൂര്‍ അര്‍ബിട്രേഷന്‍ ഫ്യൂച്ചര്‍- റിലയന്‍സ് ഇടപാട് സ്‌റ്റേ...

വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കാൻ ഇനി ടോള്‍ഫ്രീ സംവിധാനം

തിരുവനന്തപുരം: വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ടോള്‍ഫ്രീ സംവിധാനം ഏര്‍പ്പെടുത്തിയതായി മന്ത്രി ഇപി ജയരാജന്‍. സംരംഭകര്‍ക്കും വ്യവസായം തുടങ്ങാന്‍ താല്‍പര്യം ഉള്ളവര്‍ക്കും 1800 890 1030 എന്ന നമ്പറില്‍ വിളിച്ച് സംശയ...

സംസ്‌ഥാനത്ത് തുടർച്ചയായ പത്താം ദിവസവും സ്വർണവില കുറഞ്ഞു

കൊച്ചി: പത്ത് ദിവസത്തിനിടെ സംസ്‌ഥാനത്തെ സ്വർണവില പവന് 1,280 രൂപ കുറഞ്ഞു. കോവിഡ് പ്രതിസന്ധി വിപണിയെ ബാധിച്ചതോടെ സ്വർണത്തിന് മുൻ വർഷങ്ങളിലേത് പോലെ ആവശ്യക്കാർ ഇല്ലാതായി. കോവിഡ് നിയന്ത്രണങ്ങൾ കർശനമായതോടെ വിവാഹം, അനുബന്ധ ചടങ്ങുകൾ...
- Advertisement -