Tue, Mar 24, 2026
21.8 C
Dubai

ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്‌ത് പിയൂഷ് ഗോയല്‍

ന്യൂഡെല്‍ഹി: ആഗോള നിക്ഷേപകരെ ഇന്ത്യന്‍ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ബാങ്ക് ഓഫ് അമേരിക്ക സംഘടിപ്പിച്ച 'ഇന്ത്യ: ഡ്രൈവേഴ്‌സ് ഓഫ് ചേഞ്ച്' എന്ന സെമിനാറില്‍ വീഡിയോ...

ഇന്ത്യൻ ഓഹരിവിപണിയുടെ കുതിപ്പിന് വിരാമം

മുംബൈ: തുടർച്ചയായ ഏഴാം ദിവസവും ഇന്ത്യൻ ഓഹരിവിപണി റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ചു കയറിയെങ്കിലും പിന്നാലെ ഇടിവും രേഖപ്പെടുത്തി. ലോക വ്യാപകമായി വാക്‌സിൻ വൈകാതെ തന്നെ അവതരിക്കപ്പെടും എന്ന പ്രഖ്യാപനങ്ങൾ വിപണിയെ ഉണർത്തിയിരുന്നു. ഇന്നലെ ജോ...

സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബുധനാഴ്‌ച സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. കഴിഞ്ഞ ദിവസം സ്വര്‍ണവില കുത്തനെ ഇടിഞ്ഞതിനു പിന്നാലെയാണ് നേരിയ വിലക്കയറ്റം. ബുധനാഴ്‌ച പവന്റെ വില 80 രൂപകൂടി 37,760 രൂപയായി. ഗ്രാമിന്റെ വില...

ആമസോണിന്റെ കേസില്‍ ഫ്യൂചര്‍ ഗ്രൂപ്പ് ഡെല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡെല്‍ഹി: ആമസോണിന്റെ കേസില്‍ ഫ്യൂചര്‍ ഗ്രൂപ്പ് ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ഫ്യൂചര്‍- റിലയന്‍സ് ഇടപാട് സ്‌റ്റേ ചെയ്‌ത ഉത്തരവിനെതിരെയാണ് ഫ്യൂചര്‍ ഗ്രൂപ്പിന്റെ നീക്കം. Also Read: തായ്‌വാനിൽ  കുഞ്ഞുങ്ങളെക്കാള്‍ കൂടുതല്‍...

ബൈഡന്റെ സ്‌ഥാനാരോഹണം; ഇന്ത്യന്‍ ഓഹരിവിപണി സര്‍വ്വകാല റെക്കോഡില്‍

മുംബൈ: വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്ക് അകം ഇന്ത്യന്‍ ഓഹരി വിപണിക്ക് വന്‍ കുതിപ്പ്. നിലവില്‍ സര്‍വ്വകാല റെക്കോഡില്‍ എത്തി നില്‍ക്കുകയാണ്. സെൻസെക്‌സ് 631 പോയിന്റ് വര്‍ധിച്ച് 42,500 മുകളിലെത്തി. നിഫ്റ്റി 186 പോയിന്റ്...

ചൈനീസ് വിരുദ്ധ വികാരം ഏല്‍ക്കാതെ ഷവോമി; വില്‍പ്പനയില്‍ ഒന്നാമത്

ന്യൂഡെല്‍ഹി: ലോകത്തിലെ പ്രധാന സ്‍മാർട്ട് ഫോണ്‍ വിപണികള്‍ മുഴുവന്‍ തിരിച്ചടി നേരിട്ടപ്പോഴും ഇന്ത്യയില്‍ ഉണ്ടായത് മികച്ച നേട്ടം. 2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 17 ശതമാനം വില്‍പ്പന വര്‍ധിച്ച്...

സുഗന്ധ വ്യഞ്‌ജന കയറ്റുമതിയിൽ 15 ശതമാനം വർധനയെന്ന് കണക്കുകൾ

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള സുഗന്ധ വ്യഞ്‌ജന കയറ്റുമതി ഏപ്രിൽ-ഓഗസ്‌റ്റ് മാസങ്ങളിൽ 15 ശതമാനമായി ഉയർന്നതായി കണക്കുകൾ. വറ്റൽമുളക്, ജീരകം, മഞ്ഞൾ തുടങ്ങിയവയുടെ കയറ്റുമതിയിലുണ്ടായ വർധനവാണ് മൊത്തം കയറ്റുമതിയിൽ പ്രതിഫലിച്ചതെന്നാണ് സ്‌പൈസസ് ബോർഡ് കണക്കുകൾ...

സംസ്‌ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന; പവന് 320 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. വെള്ളിയാഴ്‌ച പവന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സംസ്‌ഥാനത്തെ സ്വർണവില 38,400 രൂപയിൽ എത്തി. 4,800 രൂപയാണ് ഗ്രാമിന്റെ വില. നാലു ദിവസത്തിനിടെ 720...
- Advertisement -