Sun, Mar 22, 2026
26.3 C
Dubai

രാജ്യാന്തര പുരസ്‌കാര മികവിൽ ഫസ്‌റ്റ് ക്ളാപ്പിന്റെ ‘പുള്ള്’; ഷിംല ചലച്ചിത്രമേളയിലെ മികച്ച ഇന്ത്യന്‍ സിനിമ

സംവിധായകന്‍ ഷാജൂണ്‍ കാര്യാലിന്റെ നേതൃത്വത്തിലുള്ള 'ഫസ്‌റ്റ് ക്ളാപ്പ്' നിർമിച്ച ആദ്യ സിനിമക്ക് ഷിംല രാജ്യാന്തര ചലച്ചിത്രമേളയിൽ പുരസ്‌കാരം. പ്രകൃതി സംരക്ഷണവും ആഗോള താപനവും പ്രമേയമാക്കിയ 'പുള്ള്' എന്ന മലയാള സിനിമയാണ് മേളയിലെ മികച്ച...

ചലച്ചിത്രതാരം അഹാന കൃഷ്‌ണക്ക് കോവിഡ്

തിരുവനന്തപുരം: നടി അഹാന കൃഷ്‌ണകുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ വിവരം അഹാന തന്നെയാണ് ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയെന്നും അന്നു മുതല്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും അഹാന ഇന്‍സ്‌റ്റഗ്രാമില്‍...

ഐഎഫ്എഫ്‍കെയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങി രജീഷ-ഷൈന്‍ ചിത്രം ‘ലവ്’

ഇത്തവണത്തെ കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഇടം നേടി രജീഷ വിജയന്‍-ഷൈന്‍ ടോം ചാക്കോ താരജോഡിയുടെ ചിത്രം 'ലവ്'. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് ലവ് പ്രദര്‍ശിപ്പിക്കുന്നത്. ഖാലിദ് റഹ്‌മാൻ സംവിധാനം...

‘മാര’ ട്രെയ്‌ലര്‍ എത്തി; ചാര്‍ലിയും ടെസയും ഇനിമുതൽ മാരയും പാറുവും

മലയാളത്തിലെ ഏറെ ജനപ്രീതി നേടിയ ചിത്രമായ 'ചാര്‍ളി'യുടെ തമിഴ് പതിപ്പ് 'മാര'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തിയ 'ചാര്‍ളി'യുടെ തമിഴ് പതിപ്പില്‍ ആര്‍ മാധവനും ശ്രദ്ധ ശ്രീനാഥുമാണ് പ്രധാന...

കാത്തിരിപ്പിന് വിരാമം; മാസ്‌റ്റര്‍ റിലീസ് ജനുവരി 13ന്

നാളുകളായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട്  വിജയ് ചിത്രം  മാസ്‌റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 13നാണ് ചിത്രം തിയറ്ററുകളിലെത്തുക. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്‌റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി...

ചലച്ചിത്രതാരം രാം ചരണിന് കോവിഡ്

ഹൈദരാബാദ് : തെലുങ്ക് ചലച്ചിത്രതാരം രാം ചരണിന് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് രാം ചരണിന് രോഗം സ്‌ഥിരീകരിച്ചത്. നിലവില്‍ അദ്ദേഹം ക്വാറന്റൈനില്‍...

‘വര്‍ത്തമാന’ത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്

സിദ്ധാർഥ് ശിവ സംവിധാനം ചെയ്‌ത 'വര്‍ത്തമാനം' സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. കൂടുതല്‍ പരിശോധനക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. പാര്‍വതി തിരുവോത്താണ് വര്‍ത്തമാനത്തില്‍ മുഖ്യ കാഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ദേശ വിരുദ്ധമാണെന്നും...

വനിതാ ഗായകരെ ലക്ഷ്യമിട്ട് തട്ടിപ്പ്; ചതിയില്‍ വീഴരുതെന്ന് ഷാന്‍ റഹ്‍മാന്‍

കൊച്ചി: തന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്തുന്നതായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്‍മാന്‍. പ്രധാനമായും വനിതാ ഗായകരെ ലക്ഷ്യമിട്ടാണെന്ന് തട്ടിപ്പെന്ന് വാട്സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പുറത്തുവിട്ടുകൊണ്ട്  ഷാന്‍ പറഞ്ഞു. അനൂപ് കൃഷ്‌ണന്‍ എന്നയാളാണ്...
- Advertisement -