ചലച്ചിത്രതാരം അഹാന കൃഷ്‌ണക്ക് കോവിഡ്

By Syndicated , Malabar News
ahana krishna
Ajwa Travels

തിരുവനന്തപുരം: നടി അഹാന കൃഷ്‌ണകുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ വിവരം അഹാന തന്നെയാണ് ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയെന്നും അന്നു മുതല്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും അഹാന ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു . ‘കുറച്ചുദിവസം മുന്‍പ് കോവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയില്‍, എന്റെ മാത്രം സാന്നിദ്ധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. രണ്ട് ദിവസമായി നല്ല ആരോഗ്യനിലയില്‍ തന്നെയാണ്. ഉടന്‍ തന്നെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. നെഗറ്റീവ് ആകുമ്പോള്‍ അറിയിക്കാം’, അഹാന പറഞ്ഞു.

Read also: ഐഎഫ്എഫ്‍കെയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങി രജീഷ-ഷൈന്‍ ചിത്രം ‘ലവ്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE