വനിതാ ഗായകരെ ലക്ഷ്യമിട്ട് തട്ടിപ്പ്; ചതിയില്‍ വീഴരുതെന്ന് ഷാന്‍ റഹ്‍മാന്‍

By Syndicated , Malabar News
shan rahman
Ajwa Travels

കൊച്ചി: തന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്തുന്നതായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്‍മാന്‍. പ്രധാനമായും വനിതാ ഗായകരെ ലക്ഷ്യമിട്ടാണെന്ന് തട്ടിപ്പെന്ന് വാട്സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പുറത്തുവിട്ടുകൊണ്ട്  ഷാന്‍ പറഞ്ഞു.

അനൂപ് കൃഷ്‌ണന്‍ എന്നയാളാണ് താന്‍ സംഗീതം ചെയ്‌ത പാട്ടുകള്‍ പാടാനാണ് എന്ന് പറഞ്ഞ് ചില ഗായകരെ കബളിപ്പിക്കുന്നതെന്ന്  ഷാന്‍ പറഞ്ഞു. താന്‍ സ്വന്തം സ്‌റ്റുഡിയോയില്‍ തന്നെയാണ് റെക്കോര്‍ഡിംഗ് നടത്തുന്നതെന്നും അനീഷ് കൃഷ്‌ണനെ ഇക്കാര്യം ഏല്‍പിച്ചിട്ടില്ലെന്നും  ആരും  ചതിയില്‍ വീഴരുതെന്നും ഷാന്‍ വ്യക്‌തമാക്കി.

Read also: ‘ഭൂമി’യുമായി ജയം രവി; ട്രെയ്ലര്‍ പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE