നടി മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ് സ്‌ഥിരീകരിച്ചു
ബെംഗളൂര്: നടി മേഘ്‌ന രാജിനും കുടുംബത്തിനും കോവിഡ്. തന്റെ അച്ഛനമ്മമാര്‍ക്കും തനിക്കും കുഞ്ഞിനും കൊവിഡ് പോസിറ്റീവാണെന്ന് മേഘ്‌ന അറിയിച്ചു. ‘എനിക്കും കുഞ്ഞിനും അച്ഛനും അമ്മക്കും കോവിഡ് സ്‌ഥിരീകരിച്ചു. അടുത്ത ആഴ്‌ചകളിലായി സമ്പര്‍ക്കത്തില്‍ വന്നവരോടെല്ലാം...
അനില്‍ കപൂറും അനുരാഗ് കശ്യപും നേര്‍ക്കുനേര്‍; ‘എകെ വേര്‍സസ് എകെ’ ട്രെയ്ലര്‍ പുറത്ത്
യാഥാര്‍ഥ്യത്തോട് വളരെയധികം സാമ്യമുള്ള തരത്തില്‍ ഒരു സിനിമ. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും, ബോളിവുഡ് താരം അനില്‍ കപൂറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന രീതിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നു. 'എകെ വേര്‍സസ് എകെ'...
ബ്രിട്ടീഷ് ഇന്ത്യന്‍ സിനിമക്കായി യുകെയിലേക്ക് പറന്ന് ലെന
ബ്രിട്ടീഷ് ഇന്ത്യന്‍ ഫിലിം മേക്കര്‍ നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന 'ഫൂട്ട് പ്രിന്റ്‌സ് ഓഫ് വാട്ടര്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനായി യുകെയിലേക്ക് തിരിച്ച് മലയാളത്തിന്റെ പ്രിയ നടി ലെന. യുകെയിലേക്കുള്ള യാത്രയുടെ വീഡിയോ...
‘അല്‍ കറാമ’ തുടങ്ങുക ശ്രീനാഥ് ഭാസിയുടെ സ്‌കൈ ഡൈവിങ്ങിലൂടെ; വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍
ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, സുധി കോപ്പ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്ന 'അല്‍ കറാമ'യുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത്. ചിത്രം ശ്രീനാഥ് ഭാസിയുടെ സ്‌കൈ ഡൈവിങ് സീനിലൂടെയാണ്...
കറുത്ത വിന്റേജ് ബെന്‍സില്‍ നെയ്യാറ്റിന്‍കര ഗോപന്‍; ‘ആറാട്ട്’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാക്കി എത്തുന്ന പുതിയ ചിത്രം 'ആറാട്ട്' ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്...
‘നമ്മുടെ വിഷയം കര്‍ഷകരാണ്, രാഷ്‌ട്രീയം നോക്കാതെ അവര്‍ക്കൊപ്പം നില്‍ക്കൂ’; പിന്തുണയുമായി പ്രകാശ് രാജ്
പത്താം ദിവസത്തിലേക്ക് കടന്ന രാജ്യ തലസ്‌ഥാനത്തെ കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് പ്രശസ്‌ത നടന്‍ പ്രകാശ് രാജ്. രാഷ്‌ട്രീയത്തിനും അപ്പുറം നമ്മള്‍ എല്ലാവരും ഇപ്പോള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന് പ്രകാശ് രാജ് പറഞ്ഞു....
വിക്രമും മകനും ആദ്യമായി ഒന്നിക്കുന്ന ‘ചിയാന്‍ 60’; ചിത്രീകരണം ഫെബ്രുവരിയില്‍
ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന 'ചിയാന്‍ 60'ല്‍ തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രമും മകന്‍ ധ്രുവും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ മാസമാണ് അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്....
ഇന്ത്യൻ സിനിമാ വ്യവസായം ഉണർന്നു; നോളന്റെ ‘ടെനറ്റ്’ പ്രദർശനം തുടരുന്നു
മുംബൈ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് മന്ദഗതിയിൽ ആയിരുന്ന ഇന്ത്യൻ സിനിമാ മേഖലയിൽ ഉണർവ് പ്രകടമാകുന്നു. നിയന്ത്രണങ്ങളോടെ പല ഇൻഡസ്ട്രികളിലും ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ വൻ ചിത്രങ്ങൾ തിയറ്റർ റിലീസിന് കൂടി ഒരുങ്ങുകയാണ്.
വിഖ്യാത ഹോളിവുഡ്...









































