ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയ നടപടികൾ ഈയാഴ്‌ച തുടങ്ങും
ന്യൂഡെൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയ നടപടി ക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഈയാഴ്‌ച തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിക്കും. നേരത്തെ നവംബർ 19ന് പുരസ്‌കാര നിർണയ നടപടികൾ തുടങ്ങാനായിരുന്നു തീരുമാനിച്ചത്....
നോളന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ‘ടെനെറ്റ്’ ഇന്ത്യന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു
ലോകമെമ്പാടും നിരവധി ആരാധകരുള്ള സംവിധായകനാണ് ക്രിസ്‌റ്റഫര്‍ നോളന്‍. വാണിജ്യ സിനിമകളും കലാ മൂല്യമുള്ള സിനിമകളും ഒരുപോലെ നിര്‍മ്മിക്കാന്‍ കഴിവുള്ള നോളന്റെ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് അങ്ങ് ഹോളിവുഡില്‍ നിന്നും എത്തിയിരിക്കുന്നത്.
ക്രിസ്‌റ്റഫര്‍...
‘മാസ്‌റ്ററി’നായുള്ള കാത്തിരിപ്പിനിടെ വിജയ് ആരാധകരെ തേടി ‘ഒൻപത് കോടിയുടെ’ സന്തോഷം
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'മാസ്‌റ്റര്‍' പുതിയൊരു നേട്ടം കൂടി കൈവരിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആരാധകരേറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിലെ 'വാത്തി കമിംഗ്' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ...
വെങ്കട് പ്രഭു-ചിമ്പു കൂട്ടുകെട്ട് ആദ്യമായി; ‘മാനാട്’ പോസ്‌റ്ററുകൾ പുറത്ത്
ചിലമ്പരശനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ 'മാനാടി'ന്റെ ഫസ്‌റ്റ്, സെക്കൻഡ് ലുക്ക് പോസ്‌റ്ററുകൾ പുറത്തിറങ്ങി. വെങ്കട് പ്രഭുവും ചിമ്പുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് 'മാനാട്'. അബ്‌ദുൾ ഖാലിഖ് എന്ന...
നിര്‍മ്മാണ രംഗത്തേക്ക് ചുവടുവച്ച് മുരളി ഗോപി; ആദ്യ ചിത്രം രതീഷ് അമ്പാട്ടിനൊപ്പം
മലയാളസിനിമാ മേഖലയില്‍ തന്റേതായ സ്‌ഥാനം നേടിയ ആളാണ് മുരളി ഗോപി. തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരം ഇപ്പോഴിതാ തന്റെ പുതിയ ചുവടുവെപ്പിനെ കുറിച്ച് പ്രേക്ഷകരോട് പങ്ക് വച്ചിരിക്കുകയാണ്. താന്‍...
‘മൂത്തോനെ’ തേടി വീണ്ടും അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍
നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഗീതു മോഹന്‍ദാസിന്റെ ചിത്രം മൂത്തോനെ തേടി വീണ്ടും പുരസ്‌കാരങ്ങള്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിന്‍സിനിറ്റി അന്താരാഷ്‍ട്ര ചലച്ചിത്ര മേളയിലാണ് ചിത്രത്തിന് മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മികച്ച...
‘വലിമൈ’യുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു
ഹൈദരബാദ്: തമിഴ് സൂപ്പര്‍ താരം അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക്. 'തല' ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'വലിമൈ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ അജിത്തിന് കൈക്കും...
ഒടിടി റിലീസിനൊരുങ്ങി ദുല്‍ഖറിന്റെ ‘കുറുപ്പ്’
ഒടിടി പ്‌ളാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രമാകാന്‍ ഒരുങ്ങി 'കുറുപ്പ്'. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രം ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച വിവരം അണിയറപ്രവര്‍ത്തകര്‍ വ്യക്‌തമാക്കി. ശ്രീനാഥ്...









































