Mon, Mar 23, 2026
25.7 C
Dubai

പ്രിയങ്ക ചോപ്രയുടെ ‘വീ ക്യാന്‍ ബീ ഹീറോസ്’; ടീസർ പുറത്തിറങ്ങി

ബോളിവുഡിന്റെ പ്രിയതാരം പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായെത്തുന്ന ഹോളിവുഡ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 'വീ ക്യാന്‍ ബീ ഹീറോസ്' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സൂപ്പര്‍ഹീറോ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെട്ടതാണ്. റോബര്‍ട്ട് റോഡ്രിഗസാണ്...

സുശാന്തിന്റെ മരണം; യൂട്യൂബർക്കെതിരെ മാനനഷ്‍ട കേസ് നൽകി അക്ഷയ് കുമാർ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെടുത്തി അപവാദ പ്രചരണം നടത്തിയെന്ന് ആരോപിച്ച് യൂട്യൂബർക്കെതിരെ മാനനഷ്‌ട കേസ് നൽകി നടൻ അക്ഷയ് കുമാർ. 500 കോടി രൂപയുടെ കേസാണ് റാഷിദ്...

പ്രഭാസ് നായകൻ, സെയ്‌ഫ് അലി ഖാൻ വില്ലൻ; ‘ആദിപുരുഷ്’ ടൈറ്റിൽ പോസ്‌റ്റർ പുറത്ത്

പ്രഭാസും സെയ്‌ഫ്‌ അലി ഖാനും മുഖ്യവേഷങ്ങളിലെത്തുന്ന 'ആദിപുരുഷ്' ടൈറ്റിൽ പോസ്‌റ്റർ പുറത്ത്. ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2022 ഓഗസ്‌റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുക. പ്രഭാസാണ് ചിത്രത്തിന്റെ പോസ്‌റ്റർ ഇൻസ്‌റ്റഗ്രാമിലൂടെ...

പൊളിറ്റിക്കല്‍ ത്രില്ലറുമായി ചിമ്പു; ‘മാനാട്’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ 21ന്

പ്രശസ്‌ത സംവിധായകന്‍ വെങ്കിട്ട പ്രഭു സിലമ്പരസനെ(ചിമ്പു) നായകനാക്കി അണിയിച്ചൊരുക്കുന്ന 'മാനാടി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ നവംബര്‍ 21ന് പുറത്തിറങ്ങും. ചിമ്പു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. 21ന് രാവിലെ 10.44ന് പോസ്‌റ്റര്‍ റിലീസ്...

ടോമും ജെറിയും വീണ്ടുമെത്തുന്നു; ലൈവ് ആക്ഷന്‍ സിനിമയുടെ ട്രെയിലര്‍ പുറത്ത്

പ്രായ ഭേദമന്യേ ലോകമെമ്പാടും ആരാധകരുള്ള ടോമും ജെറിയും ഇതാ തിരികെയെത്തുന്നു. ലൈവ് ആക്ഷന്‍ അനിമേറ്റഡ് കോമഡി സിനിമയിലൂടെയാണ് പ്രിയ കഥാപാത്രങ്ങള്‍ വീണ്ടും ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. വാര്‍ണര്‍ ബ്രോസ് നിര്‍മ്മിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി....

താരസുന്ദരിക്ക് പിറന്നാൾ; ആരാധകർക്ക് സമ്മാനമായി നിഴലും,നേട്രികണ്ണും

മുപ്പത്തിയാറാം ജൻമദിനമാഘോഷിക്കുന്ന തെന്നിന്ത്യൻ ലേഡി സൂപ്പർസ്‌റ്റാർ നയൻതാരയുടെ 'നേട്രികൺ' ടീസർ പുറത്ത്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നേട്രികൺ'. സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്‌നേശ് ശിവനാണ് റൗഡി പിക്‌ച്ചേഴ്‌സിന്റെ...

നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ അറസ്‌റ്റിൽ

ചെന്നൈ: നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ അറസ്‌റ്റിലായി. സംഭവത്തിൽ പാണ്ട്യൻ എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. വീട്ടിൽ അതിക്രമിച്ച് കയറിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാരത്തെ...

‘നവരസ’; ഗൗതം മേനോന്‍-സൂര്യ ചിത്രം ആരംഭിച്ചു

കോവിഡ് മൂലം പ്രതിസന്ധിയിലായ സിനിമാ പ്രവര്‍ത്തകരെ സഹായിക്കുന്നതിന് വേണ്ടി ഒരുക്കുന്ന ആന്തോളജി ചിത്രം 'നവരസ'യിലെ ഗൗതം മേനോന്‍-സൂര്യ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന 'നവരസ' സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും...
- Advertisement -