Mon, Mar 23, 2026
24.9 C
Dubai

നടൻ അർജുൻ രാംപാലിന്റെ വീട്ടിൽ നാര്‍ക്കോട്ടിക്‌സ് റെയ്‌ഡ്‌

മുംബൈ: ബോളിവുഡ് നടൻ അർജുൻ രാംപാലിന്റെ വസതികളിൽ നാര്‍കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്‌ഡ് നടത്തി. താരത്തിന്റെ അന്ധേരി, ഖർ, ബാന്ദ്ര എന്നിവിടങ്ങളിലെ വസതികളിലാണ് റെയ്‍ഡ് നടന്നത്. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന...

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’; അടുക്കളയില്‍ നിന്നിതാ അടുത്ത പോസ്‌റ്റര്‍

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ രണ്ടാമത്തെ പോസ്‌റ്റര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയനായിക മഞ്ചു വാര്യരാണ് പോസ്‌റ്റര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ...

തെലുങ്ക് താരം ചിരഞ്‌ജീവിക്ക് കോവിഡ്

ഹൈദരാബാദ്: തെലുങ്ക് മെഗാസ്‌റ്റാര്‍ ചിരഞ്‌ജീവിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഏറ്റവും പുതിയ ചിത്രമായ 'ആചാര്യ'യുടെ ഷൂട്ടിംഗില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 65കാരനായ താരത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. ചിരഞ്‌ജീവി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആചാര്യയുടെ...

ആദ്യമായി മലയാള സിനിമയില്‍ പാടാനൊരുങ്ങി പ്രശസ്‌ത ഗായകന്‍ കുമാര്‍ സാനു

'അല്‍ കരാമ' എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയില്‍ പാടാനൊരുങ്ങി പ്രശസ്‌ത ഗായകന്‍ കുമാര്‍ സാനു. പൂര്‍ണമായും ദുബായിയില്‍ ചിത്രീകരിക്കുന്ന സിനിമയുടെ മോഷന്‍ പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം മഞ്‌ജു വാര്യര്‍, ആസിഫ് അലി,...

‘ജാന്‍.എ.മനി’ലൂടെ സംവിധായകനാവാന്‍ നടന്‍ ഗണപതിയുടെ സഹോദരന്‍; ചിത്രത്തിന്റെ പൂജ നടന്നു

നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം സംവിധായകനാവുന്നു. ജയരാജ്, രാജീവ് രവി, കെയു മോഹനന്‍ തുടങ്ങിയവരുടെ അസിസ്‌റ്റന്റ് ഡയറക്‌ടറും അസിസ്‌റ്റന്റ് ക്യാമറാമാനും ആയി പ്രവര്‍ത്തിച്ച ചിദംബരം എസ്‌പി 'ജാന്‍.എ.മന്‍' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്....

രാജ്യാന്തര ശ്രദ്ധ നേടി ‘പഗ് ല്യാ’; പോസ്‌റ്റർ പങ്കുവെച്ച് സംവിധായകന്‍ ഡോ.ബിജു

മലയാളി സംവിധായകന്‍ വിനോദ് സാം പീറ്ററിന്റെ 'പഗ് ല്യാ' ലോക സിനിമ മേളകളില്‍ ശ്രദ്ധ നേടുന്നു. നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം കുറഞ്ഞ കാലയളവ് കൊണ്ട് വാരിക്കൂട്ടിയത്. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഡോ.ബിജു ചിത്രത്തിന്റെ...

പവര്‍ സ്‌റ്റാറിൽ ബാബു ആന്റണിക്കൊപ്പം ബോക്‌സിംഗ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാമും

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം പവര്‍ സ്‌റ്റാറിൽ ബോക്‌സിംഗ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാമും ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ ആക്ഷന്‍ മുഖം ബാബു...

ശ്രീനാഥ്‌ ഭാസിയുടെ ‘അൽ കറാമ’; മോഷൻ പോസ്‌റ്റർ പുറത്ത്

ശ്രീനാഥ്‌ ഭാസി, ബാലു വർഗീസ്, സുധി കോപ്പ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്ന അൽ കറാമയുടെ മോഷൻ പോസ്‌റ്റർ പുറത്തിറങ്ങി. ആസിഫ് അലിയാണ് മോഷൻ പോസ്‌റ്റർ പുറത്തുവിട്ടത്. പൂർണമായും...
- Advertisement -