Mon, Mar 23, 2026
22.2 C
Dubai

മാക്‌ട വുമണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലിന് നാളെ തുടക്കമാവും

കൊച്ചി: രണ്ടാമത് മാക്‌ട വുമണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലിന് നാളെ തുടക്കമാവും. മലയാള സിനിമയിലെ സാംസ്‌കാരിക സംഘടനയായ 'മാക്‌ട 'യുടെ അഭിമുഖ്യത്തില്‍ നടത്തുന്ന ഫിലിം ഫെസ്‌റ്റിവല്‍ 6,7,8 തീയതികളില്‍ വെര്‍ച്വല്‍ പ്ളാറ്റ്ഫോമിലാണ് നടക്കുക....

ജയസൂര്യയുടെ നൂറാമനായി ‘സണ്ണി’ വരുന്നു

വ്യത്യസ്‌തമായ റോളുകളിലൂടെ പ്രേഷക ഹൃദയം കീഴടക്കിയ നടന്‍ ജയസൂര്യയുടെ നൂറാമത്തെ ചിത്രം പ്രഖ്യാപിച്ചു. 'സണ്ണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചത് മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എന്നീ താരങ്ങളാണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍...

‘ഇസാക്കിന്റെ ഇതിഹാസം’ മലയാളത്തിലെ ആദ്യ ഒടിടി സംരംഭമായ നീസ്ട്രീമില്‍

സിദ്ദിഖ് നായകനായ 'ഇസഹാക്കിന്റെ ഇതിഹാസം' മലയാളത്തിലെ ആദ്യ സ്ട്രീമിംഗ് പ്‌ളാറ്റ് ഫോമായ നീസ്ട്രീമിലൂടെ പ്രേക്ഷകരില്‍ എത്തി. ആര്‍.കെ അജയകുമാര്‍ സംവിധാനം ചെയ്‌ത ചിത്രം നിര്‍മ്മിച്ചത് ഉമാമഹേശ്വരി ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ ആണ്....

മഹേഷ് ബാബുവിന്റെ നായികയായി കീര്‍ത്തി സുരേഷ്

മഹേഷ് ബാബുവിനെ നായകനാക്കി പരശുറാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'സര്‍ക്കാരു വാരി പാട്ട'യില്‍ നായികയായി 'കീര്‍ത്തി സുരേഷ്. മഹേഷ് ബാബു ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ അടുത്തവര്‍ഷം മാത്രമാണ് കീര്‍ത്തി സുരേഷ്...

‘പ്രീസ്‌റ്റ്’ ചിത്രീകരണം പൂര്‍ത്തിയായി

മെഗാ സ്‌റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്‌റ്റാര്‍ മഞ്‌ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന 'ദി പ്രീസ്‌റ്റി'ന്റെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ...

ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയേല്‍ അവാര്‍ഡിന് സംവിധായകന്‍ ഹരിഹരന്‍ അര്‍ഹനായി. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2019ലെ പുരസ്‌കാരത്തിന് സംവിധായകന്‍ ഹരിഹരനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക...

‘പ്രൊഫസര്‍ ഡിങ്കന്റെ’ പേരില്‍ 5 കോടിയുടെ തട്ടിപ്പ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസി

ദിലീപ് നായകനായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് 'പ്രൊഫസര്‍ ഡിങ്കന്‍'. എന്നാല്‍, ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ പല തവണ മാറി പോയതോടെ ഇതുവരെ പൂര്‍ത്തിയാവാത്ത അവസ്‌ഥയിലാണ്. ഇപ്പോള്‍ ഈ ചിത്രത്തിന്റെ പേരില്‍ അഞ്ചു കോടി...

ബോളിവുഡിന്റെ കിം​ഗ് ഖാന് പിറന്നാൾ സമ്മാനമൊരുക്കി ബുർജ് ഖലീഫ

ദുബായ്: ബോളിവുഡിന്റെ കിം​ഗ് ഖാൻ ഷാരൂഖ് ഖാന് പിറന്നാൾ സമ്മാനമൊരുക്കി ബുർജ് ഖലീഫ. 55ആം പിറന്നാൾ ആഘോഷിക്കുന്ന ഷാരൂഖ് ഖാന് ആശംസ നേർന്ന് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ ബുർജ് ഖലീഫയും തിളങ്ങി. താരത്തിന്റെ...
- Advertisement -