രൺബീർ- ആലിയ ബ്രഹ്‌മാണ്ഡ ചിത്രം ‘ബ്രഹ്‌മാസ്‌ത്ര’; ട്രെയ്‌ലർ പുറത്ത്
അയൻ മുഖർജിയുടെ സംവിധാനത്തിൽ രൺബീർ കപൂർ– അമിതാഭ് ബച്ചൻ– ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘ബ്രഹ്‌മാസ്‌ത്ര’ ട്രെയ്‌ലർ പുറത്ത്. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം...
ടൊവിനോയും കീർത്തിയും ഒന്നിച്ച ‘വാശി’; ട്രെയ്‌ലർ പുറത്ത്
ടൊവിനോ തോമസും കീർത്തി സുരേഷും മുഖ്യവേഷത്തിൽ എത്തുന്ന 'വാശി'യുടെ ട്രെയ്‌ലർ പുറത്ത്. വിഷ്‍ണു ജി രാഘവാണ് സംവിധാനം. വക്കീല്‍ വേഷത്തിലാണ് ടൊവിനോയും കീര്‍ത്തിയും ചിത്രത്തിൽ എത്തുക. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍...
‘തല്ലുമാല’ എത്തും ആഗസ്‌റ്റിൽ; റിലീസ് പ്രഖ്യാപിച്ചു
ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'തല്ലുമാല'യുടെ റിലീസ് പ്രഖ്യാപിച്ചു. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആഗസ്‌റ്റ് 12ന് ലോകമെമ്പാടുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ആഷിക്...
മാസ് ആക്ഷന്‍ രംഗങ്ങളുമായി ‘കടുവ’യുടെ പുതിയ ടീസര്‍
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‌ത ചിത്രം 'കടുവ'യുടെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജും സംവിധായകന്‍ ഷാജി കൈലാസും ടീസര്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ചിത്രം ജൂണ്‍ 30ന് തിയേറ്ററുകളില്‍...
ഷാഹി കബീറിന്റെ ‘ഇലവീഴാപൂഞ്ചിറ’; ഫസ്‌റ്റ് ലുക്കെത്തി, നായകൻ സൗബിൻ
ജോസഫ്, നായാട്ട് എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കി ശ്രദ്ധേയനായ ഷാഹി കബീർ സംവിധായകനാകുന്നു. ഷാഹി കബീർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം 'ഇലവീഴാപൂഞ്ചിറ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു.
സൗബിൻ ഷാഹിറാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ...
‘ഉല്ലാസ’ത്തിലെ ആദ്യ ഗാനമെത്തി; തകര്‍പ്പന്‍ ഡാൻസുമായി ഷെയിൻ
ഷെയിൻ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ഉല്ലാസത്തിലെ' ആദ്യഗാനം എത്തി. 'പെണ്ണേ പെണ്ണേ' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സത്യം വീഡിയോസിലൂടെ റിലീസ് ചെയ്‌ത പാട്ടിന് ഇതിനോടകം തന്നെ...
സയൻസ് ഫിക്ഷൻ ചിത്രം ‘നോപ്’ ഫൈനൽ ട്രെയ്‌ലർ പുറത്ത്
ജോർദൻ പീലി സംവിധാനം ചെയ്യുന്ന പുതിയ സയൻസ് ഫിക്ഷൻ ചിത്രം 'നോപ്' അവസാന ട്രെയ്‌ലർ റിലീസ് ചെയ്‌തു. ചിത്രം ജൂലൈ 22ന് തിയറ്ററുകളിലെത്തും.
ഡാനിയൽ കലുയ്യ, കെക് പാമർ, സ്‌റ്റീവൻ യൂൻ, ബ്രാൻഡൻ പെരേര...
‘വിക്രം വേദ’ ഹിന്ദി റീമേക്ക് ചിത്രീകരണം പൂര്‍ത്തിയായി
വിജയ് സേതുപതി, മാധവൻ എന്നിവർ മൽസരിച്ചഭിനയിച്ച തമിഴ് സൂപ്പര്‍ഹിറ്റ് 'വിക്രം വേദ'യുടെ ഹിന്ദി റീമേക്ക് ചിത്രീകരണം പൂര്‍ത്തിയായി. ഹൃതിക് റോഷനും ചിത്രത്തിന്റെ സംവിധായകരായ ഗായത്രി- പുഷ്‌കര്‍ എന്നിവരാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്....









































