Wed, Feb 25, 2026
23 C
Dubai

‘ഗ്രേ മാൻ’; ധനുഷിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ 'ദി ഗ്രേമാനി'ലെ താരത്തിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു. അവഞ്ചേർസ് സംവിധായകർ റൂസോ സഹോദരങ്ങൾ ഒരുക്കുന്ന ചിത്രം ആക്ഷൻ എന്റർടെയ്നറാകും. ജൂലൈ 22ന് നെറ്റ്ഫ്ളിക്‌സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. നെറ്റ്ഫ്ളിക്‌സിന്റെ ചരിത്രത്തിലെ...

കീർത്തിയുടെ ‘സാനി കൈദം’ മെയ് ആറിന് ആമസോൺ പ്രൈമിൽ

അരുണ്‍ മാതേശ്വരം സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്ന ചിത്രം 'സാനി കൈദം' മെയ് ആറിന് പ്രേക്ഷകർക്ക് അരികിലേക്ക്. കീര്‍ത്തി സുരേഷ്, സെല്‍വരാഘവന്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ആമസോൺ പ്രൈമിലാണ് പ്രദർശനത്തിന് എത്തുക. 1980കളില്‍ നടന്ന സംഭവത്തെ...

വൈറലായി ‘സൂരറൈ പോട്രി’ലെ ഡിലീറ്റഡ് ആക്ഷൻ രംഗങ്ങൾ

സൂര്യ നായകനായി എത്തി, പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ 'സൂരറൈ പോട്ര്' സിനിമ വീണ്ടും ചർച്ചയാകുന്നു. സിനിമയിൽനിന്ന് ഒഴിവാക്കിയ സീന്‍ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. സിനിമയിലെ സൂര്യയുടെ ആക്ഷൻ രംഗങ്ങളിലൊന്നാണിത്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ്...

‘നീലവെളിച്ചം’; ആഷിഖ് അബു ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി

ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം 'നീലവെളിച്ച'ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കണ്ണൂർ പിണറായിയിൽ ആണ്...

‘ത്രയം’ പ്രദർശനത്തിന്; നിയോ നോയർ ത്രില്ലറിൽ സണ്ണിവെയ്‌നും ധ്യാൻ ശ്രീനിവാസും

ഒരു കൂട്ടം ആളുകളുടെ ഒറ്റ ദിവസം നടക്കുന്ന കഥപറയുന്ന ചിത്രം 'ത്രയം' ജൂൺ രണ്ടാം വാരത്തോടെ റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ. സണ്ണിവെയ്‌നും ധ്യാൻ ശ്രീനിവാസും അജു വർഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ത്രയം'...

ജയസൂര്യ-മഞ്‌ജു ചിത്രം ‘മേരീ ആവാസ് സുനോ’; ടീസർ കാണാം

ജയസൂര്യയും മഞ്‌ജു വാര്യറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'മേരീ ആവാസ് സുനോ'യുടെ ടീസര്‍ പുറത്ത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രജേഷ് സെന്‍ ആണ്. ക്യാപ്റ്റന്‍, വെള്ളം എന്നീ...

‘കാതുവാക്കിലെ രണ്ടു കാതൽ’; പ്രൊമോ വീഡിയോ പുറത്ത്

വിജയ് സേതുപതി- നയൻ‌താര- സാമന്ത എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'കാതുവാക്കിലെ രണ്ടു കാതൽ' എന്ന ചിത്രത്തിന്റെ എക്‌സ്‌ക്ളൂസിവ് പ്രൊമോ പുറത്തിറക്കി അണിയറ പ്രവർത്തകർ. വിഘ്‌നേഷ് ശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ...

‘പതിനെട്ടാം പടി’ക്ക് ശേഷം പുതിയ ചിത്രവുമായി ശങ്കർ രാമകൃഷ്‌ണൻ

മമ്മൂട്ടി നായകനായ 'പതിനെട്ടാം പടി' എന്ന ചിത്രത്തിന് ശേഷം സംവിധാന രംഗത്തേക്ക് വീണ്ടും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്‌ണൻ. സമൂഹ മാദ്ധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താൻ എഴുതി സംവിധാനം ചെയ്യുന്ന ഒരു...
- Advertisement -