Wed, Feb 25, 2026
23 C
Dubai

മഹേഷ് ബാബു- കീർത്തി ചിത്രം ‘സര്‍ക്കാരു വാരി പാട്ട’ തിയേറ്ററുകളിലേക്ക്

തെന്നിന്ത്യന്‍ താരം മഹേഷ് ബാബുവും മലയാളികളുടെ ഇഷ്‌ടതാരം കീർത്തി സുരേഷും കഥാപാത്രങ്ങളായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം 'സര്‍ക്കാരു വാരി പാട്ട' തിയേറ്ററുകളിലേക്ക്. മെയ് 12ന് ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന്...

‘പുഴു’ വരുന്നു ഒടിടിയിലേക്ക്; മമ്മൂട്ടി-പാർവതി ചിത്രം സോണി ലിവിലെത്തും

ശക്‌തമായ, വേറിട്ട തിരക്കഥയിലൂടെ നാഗതയായ റത്തീന സംവിധാനം നിർവഹിച്ച 'പുഴു' പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. വലിയ ചർച്ചകൾക്കും നിരൂപണങ്ങൾക്കും വഴിവെയ്‌ക്കുന്ന സിനിമയായിരിക്കും 'പുഴു' എന്നാണ് ടീസർ പറയുന്നത്. മമ്മൂട്ടിയും പാർവതിയും കേന്ദ്രകഥാപാത്രങ്ങളെ...

പുതിയ ചിത്രം ‘ലാൽ ജോസ്’ സിനിമാ മോഹിയുടെ കഥ പറയുന്നു

നവാഗതനായ കബീര്‍ പുഴമ്പ്രം രചനയും സംവിധാനവും നിര്‍വഹിച്ച 'ലാല്‍ജോസ്' സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന സിനിമയാണ്. കുട്ടിക്കാലത്ത് തന്നെ 'ലാല്‍ജോസ്' എന്ന വിളിപ്പേര് വീണ കുട്ടിയാണ് നന്ദു. ഈ നായക കഥാപാത്രം ചെയ്യുന്നത്...

രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും’ മെയ് 27ന് തിയേറ്ററുകളിൽ

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. മെയ് 27നാണ് ചിത്രം പ്രേക്ഷകര്‍ക്ക്...

കനകരാജ്യം; ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിക്കുന്ന 'കനകരാജ്യം' മൂവിയിൽ ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. 'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി...

‘അന്ത്’ ബഹുഭാഷ ഹൊറർ ചിത്രം; സെക്കൻഡ് ലുക്ക് പുറത്തിറങ്ങി

പാൻ ഇന്ത്യ ബഹുഭാഷ ഹൊറർ മൂവി 'അന്ത്' സെക്കൻഡ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി. സംവിധായകൻ രാജേഷ് കുമാർ സംവിധാനവും ആർബി പ്രൊഡക്ഷൻസിന്റെ ബാനറിൽ സഹ നിർമാണവും വഹിക്കുന്ന ചിത്രം 'അന്ത്' എന്ന പേരിൽ...

സേതുരാമയ്യർ വീണ്ടുമെത്തുന്നു; അഞ്ചാം വരവിന്റെ ട്രെയ്‌ലർ പുറത്ത്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിബിഐ 5ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. അടിമുടി ദുരൂഹതയുമായി എത്തിയിരിക്കുന്ന ട്രെയ്‌ലറില്‍ വിക്രം എന്ന കഥാപാത്രവുമായി ജഗതി ശ്രീകുമാര്‍ വീണ്ടുമെത്തുന്നു എന്ന സവിശേഷതയുമുണ്ട്. രഞ്‌ജി...

‘ട്വൽത് മാൻ’ ഡയറക്‌ട് ഒടിടി റിലീസായി എത്തും; ഔദ്യോഗിക പ്രഖ്യാപനമായി

മോഹൻലാല്‍ നായകനാകുന്ന 'ട്വല്‍ത് മാൻ' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡയറക്‌ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഡിസ്‍നി പ്ളസ് ഹോട്‍സ്‌റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. 'ട്വല്‍ത് മാൻ' വൈകാതെ പ്രേക്ഷകരിലേക്ക് എത്തുമെന്ന്...
- Advertisement -