ആക്ഷൻ ത്രില്ലർ ‘ഉടുമ്പ്’ ഡിസംബർ 10ന് തീയേറ്ററുകളിൽ; പ്രതീക്ഷയുള്ള ചിത്രം
തകർപ്പൻ ട്രെയ്‌ലറിലൂടെ പ്രേക്ഷകപ്രതീക്ഷ ഉയർത്തിയ 'ഉടുമ്പ്' ഡിസംബർ 10ന് തീയേറ്ററുകളിൽ എത്തുകയാണ്. വളരെ വ്യത്യസ്‌തമായ കഥാപശ്‌ചാത്തലം കൊണ്ടും സെന്തിൽ കൃഷ്‌ണയുടെ തകർപ്പൻ അഭിനയം കൊണ്ടും വേറിട്ട സംഗീതം കൊണ്ടും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ...
’83’ ടീസര്‍ പുറത്ത്; ആവേശം വാനോളം
ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീട നേട്ടത്തെ ആസ്‌പദമാക്കി ഒരുക്കിയ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം '83' ടീസര്‍ പുറത്ത്. ചിത്രം ഡിസംബര്‍ 24ന് തിയേറ്ററുകളിലെത്തും. 2020ല്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെ തുടർന്ന് പല...
‘ചുണ്ടെലി ചുരുണ്ടെലി’ പാടി സൗബിൻ; ‘മ്യാവൂ’ പ്രൊമോ ഗാനമെത്തി
സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽജോസ് ഒരുക്കുന്ന ചിത്രം ചിത്രം 'മ്യാവൂ'വിന്റെ പ്രെമോ ഗാനം പുറത്തുവിട്ടു. 'ചുണ്ടെലി ചുരുണ്ടെലി ചുണ്ടുമ്മേല്‍ ചുവന്നെലി' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൗബിന്‍...
‘നൻപകൽ നേരത്ത് മയക്കം’; ലിജോ- മമ്മൂട്ടി ചിത്രം പൂർത്തിയായി
ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'നൻപകൽ നേരത്ത് മയക്കം' ഷൂട്ടിംഗ് പൂർത്തിയായി. ഇന്നലെയാണ് ചിത്രീകരണം പൂർത്തിയായത്. ഒറ്റ ഷെഡ്യൂളിൽ തന്നെ ചിത്രം പൂർത്തീകരിച്ചു.
മമ്മൂട്ടി കമ്പനിയും ലിജോ...
ഷെയ്‌ൻ നിഗം നായകനായ ‘വെയിൽ’ ജനുവരി 28 മുതൽ തിയേറ്ററുകളിൽ
യുവതാരം ഷെയ്‌ൻ നിഗം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമായ 'വെയിലി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 28ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഷെയ്‌ൻ നിഗമാണ് റിലീസ് തീയതി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. നവാഗതനായ ശരത്...
ജോജു നായകനാകുന്ന ‘മധുരം’ ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തും
ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രം 'മധുരം' ഒടിടി റിലീസിന്. സോണി ലൈവിലാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ജൂണ്‍ എന്ന സിനിമക്ക് ശേഷം...
‘ഷബാഷ് മിത്തു’; മിതാലി രാജിന്റെ ബയോപിക് ഫെബ്രുവരിയിൽ
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ബയോപിക് ‘ഷബാഷ് മിത്തു’ അടുത്ത വർഷം ഫെബ്രുവരി 4ന് തിയേറ്ററുകളിൽ എത്തും. മിതാലിക്ക് പിറന്നാൾ സമ്മാനമായാണ് അണിയറ പ്രവർത്തകർ റിലീസ് ഡേറ്റ് പുറത്തുവിട്ടത്.
മിതാലി രാജും...
ഗൗതം മേനോനും ജിവി പ്രകാശ് കുമാറും ഒന്നിക്കുന്ന ‘സെൽഫി’; ത്രസിപ്പിച്ച് ട്രെയ്‌ലർ
ഗൗതം മേനോനും ജിവി പ്രകാശ് കുമാറും മുഖ്യ വേഷങ്ങളിലെത്തുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം 'സെൽഫി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു കൂട്ടം എഞ്ചിനീയറിങ് വിദ്യാർഥികളുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം.
മതി മാരനാണ് ചിത്രം സംവിധാനം...








































