Fri, Jan 23, 2026
18 C
Dubai

മലപ്പുറത്ത് 82 രോഗമുക്തി, രോഗബാധ 221, രണ്ടായിരം കടന്ന് കോവിഡ് രോഗികള്‍

മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഞായറാഴ്ച 221 പേര്‍ക്ക് കൂടി മലപ്പുറത്തു കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 212 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ കനത്ത രോഗ വ്യാപന ഭീതിയിലായിരിക്കുകയാണ്...

യുവജന ശാക്തീകരണം ലക്ഷ്യമിട്ട് എസ് വൈ എസിന്റെ ‘ബീ-ലൈന്‍’

മലപ്പുറം: എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള സാമൂഹിക വകുപ്പ് നടപ്പിലാക്കുന്ന യുവജന ശാക്തീകരണ പദ്ധതിയായ 'ബീ ലൈന്‍' ലോഗോ പ്രകാശന കര്‍മ്മത്തോടെ തുടക്കം കുറിച്ചു. മഅദിന്‍ കേന്ദ്ര ആസ്ഥാനത്ത്...

ഭരണഘടനയെ ദേശീയ രേഖയായി ഉയര്‍ത്തിപ്പിടിക്കണം; എസ് വൈ എസ്

മലപ്പുറം: ഭരണഘടനയാണ് സ്വാതന്ത്ര്യമെന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ ഘടകം നടത്തിയ വെബിനാറില്‍ മുന്നോട്ടു വെച്ച സന്ദേശമാണ് 'ഭരണഘടനയെ ദേശീയ രേഖയായി ഉയര്‍ത്തിപ്പിടിക്കണം' എന്നത്. സ്വാതന്ത്ര്യ സംരക്ഷണത്തിന് ഇന്നത്തെ...

പിറന്ന നാടിനോടുള്ള കൂറും കടപ്പാടും വിശ്വാസത്തിന്റെ ഭാഗം; ഹമാരീ സമീനില്‍ ഖലീല്‍ അല്‍ ബുഖാരി

മലപ്പുറം: കോവിഡ് കാല പ്രോട്ടോകോളുകള്‍ അനുസരിച്ച് മഅദിന്‍ അക്കാദമി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയായ 'ഹമാരീ സമീന്‍' ശ്രദ്ധേയമായി. സാങ്കേതിക സംവിധാനങ്ങളുടെ ലഭ്യതയെ ഉപയോഗിച്ച് കൊണ്ട് സാധാരണക്കാര്‍ക്ക് പോലും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു...
- Advertisement -