കിടിലൻ ലുക്കിൽ മനംമയക്കി റിഹാന; ചിത്രങ്ങൾ വൈറൽ
ഗായികയും നടിയും ഫാഷനിസ്‌റ്റുമായ റിഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫെന്റി ഹെയർ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു റിഹാന. മെറൂൺ നിറത്തിലുള്ള ഔട്ട്ഫിറ്റിൽ അതീവ ഗ്ളാമറസായിട്ടാണ് റിഹാന എത്തിയത്....
ഹെയർ & ബ്യൂട്ടി സംരക്ഷണ ബ്രാൻഡ് ‘എഫ്-സലൂൺ’ കോഴിക്കോട് നഗരത്തിലും
കോഴിക്കോട്: ഹെയർ & ബ്യൂട്ടി സംരക്ഷണ രംഗത്തെ ലോകോത്തര ബ്രാൻഡ് 'എഫ്-സലൂൺ' കോഴിക്കോട് നഗരത്തിൽ ആരംഭിച്ചു. അന്താരാഷ്‍ട്ര ഫാഷൻ ടെലിവിഷൻ ചാനൽ എഫ്‌ടിവി നിയന്ത്രിക്കുന്ന സലൂണിൽ മുൻനിര ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള വിദഗ്‌ധ സേവനവും...
കാനിൽ മനംകവർന്ന് നാൻസി ത്യാഗി; ലോകശ്രദ്ധ നേടിയ ഫാഷൻ ഐക്കണിലേക്ക്
കാൻ റെഡ് കാർപെറ്റിൽ അരങ്ങേറിയവരിൽ ഏറ്റവും ശ്രദ്ധ നേടിയ ഇന്ത്യൻ ഫാഷൻ ഇൻഫ്ളുവൻസറാണ് 'നാൻസി ത്യാഗി'. സ്വന്തമായി ഡിസൈൻ ചെയ്‌ത് തുന്നിയെടുത്ത വസ്‌ത്രം ധരിച്ചാണ് നാൻസി ത്യാഗി റെഡ് കാർപെറ്റിൽ എത്തിയത്. തന്റെ...
കണ്ണിന് ചുറ്റും കറുപ്പ് നിറമോ! വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ
കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഉറക്കക്കുറവ് മുതൽ പാരമ്പര്യം വരെ നിരവധി ഘടകങ്ങൾ ഇതിനു കാരണമാണ്. കണ്ണിന് ചുറ്റും വരുന്ന കറുപ്പ് നിറം അകറ്റാൻ പല പരീക്ഷണങ്ങളും...
വേനൽച്ചൂടിൽ വാടിത്തളരല്ലേ! ആരോഗ്യത്തെയും സൂക്ഷിക്കാം
രാജ്യത്ത് വേനൽച്ചൂട് കുതിച്ചുയരുകയാണ്. ചൂട് കൂടുന്നതിനനുസരിച്ച് നമ്മുടെ ആരോഗ്യത്തെയും നല്ല രീതിയിൽ സൂക്ഷിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ കുറച്ച് നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ചൂടിൽ നിന്ന് രക്ഷ നേടാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു...
124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്
പ്രായംകൊണ്ട് റെക്കോർഡിടുകയാണ് പെറുവിലെ ഹുവാനുക്കോ മേഖലയിൽ നിന്നുള്ള ഒരു മുത്തച്ഛൻ. അത്യപൂർവമെന്നോ അൽഭുതമെന്നോ പറയാം, 124 വയസാണ് ഈ മുത്തച്ഛന്റെ പ്രായം. ഇതോടെ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്‌തിയായി മാറിയിരിക്കുകയാണ് മാർസലീനോ...
മിസ് യൂണിവേഴ്‌സ് മൽസരത്തിൽ സൗദി അറേബ്യ ഇല്ല; വ്യക്‌തത വരുത്തി സംഘാടകർ
സൗദി അറേബ്യ മിസ് യൂണിവേഴ്‌സ് മൽസരത്തിൽ പങ്കെടുക്കുമെന്ന വാർത്ത തെറ്റാണെന്ന് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്നും സൗദിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയിട്ടില്ലെന്നും ഓർഗനൈസേഷൻ വ്യക്‌തമാക്കി.
മിസ് യൂണിവേഴ്‌സ്...
ചർമത്തിൽ ചുളിവുകളോ? മാതള നാരങ്ങ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ!
സംസ്‌ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുകയാണ്. വെയിലേറ്റും പൊടിയേറ്റുമെല്ലാം നമ്മുടെ ചർമം ആകെ കരുവാളിച്ച് കാണപ്പെടുന്ന സമയം കൂടിയാണ് വേനൽക്കാലം. ചർമത്തെ കടുത്ത വെയിലിൽ നിന്ന് സംരക്ഷിക്കാൻ മുഖത്ത് പലവിധ ക്രീമുകളും സൺ ലോഷനുകളും...









































