Sat, Oct 18, 2025
30 C
Dubai

‘സ്വർണം കൈവശപ്പെടുത്തി, ആചാരലംഘനം’; ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ എസ്ഐടി കസ്‌റ്റഡിയിൽ വിട്ടു

റാന്നി: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ 13 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിൽ വിട്ടു. രാവിലെ 10.30നാണ് പോറ്റിയെ പ്രത്യേക അന്വേഷണ സംഘം റാന്നി ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്...

‘താലിബാന് പിന്നിൽ ഇന്ത്യ, വെടിനിർത്തൽ നിലനിൽക്കുമോ എന്ന് സംശയം’

ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ പരാമർശവുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ അതിർത്തിയിൽ വൃത്തികെട്ട കളി കളിക്കാൻ സാധ്യതയുണ്ടെന്നും വെടിനിർത്തൽ നിലനിൽക്കുമോ എന്ന് സംശയമുണ്ടെന്നുമായിരുന്നു ഖ്വാജ ആസിഫിന്റെ പ്രതികരണം. ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു...

പാലിയേക്കര ടോൾ പിരിവ് തുടരാം; നിരക്ക് വർധിപ്പിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി. എന്നാൽ, കോടതിയുടെ തുടർ ഉത്തരവ് ഉണ്ടാകുന്നതുവരെ ടോൾ നിരക്ക് വർധിപ്പിക്കരുതെന്ന് കരാറുകാരന് നിർദ്ദേശം നൽകി. അതേസമയം, കോടതി കേസ്...

ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് ദുഷ്‌കരം, കൈമാറ്റം വൈകുമെന്ന് ഹമാസ്

ഗാസ സിറ്റി: ബന്ദികളുടെ മൃതദേഹ കൈമാറ്റം ഉടൻ ഉണ്ടാവില്ലെന്ന് ഹമാസ്. അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാനുള്ള ഉപകരണങ്ങളില്ലാത്തതിനാൽ ശേഷിക്കുന്ന ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് ദുഷ്‌കരമാണെന്നും അതിനാൽ ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകാൻ കഴിയില്ലെന്നുമാണ് ഹമാസ്...

‘അർജുനെ അധ്യാപിക ഭീഷണിപ്പെടുത്തി, സ്‌കൂൾ വിട്ട് പോകുമ്പോൾ മരിക്കുമെന്ന് പറഞ്ഞു’

പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥി അർജുൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കും. സ്‌കൂളിലെ അധ്യാപകരുടെയും സഹപാഠികളുടെയും അർജുന്റെ രക്ഷിതാക്കളുടെയും മൊഴി...

‘കഴിവ് ഒരു മാനദണ്ഡമാണോ’; കെപിസിസി ഭാരവാഹി പട്ടികയിൽ അതൃപ്‌തിയുമായി ഷമ മുഹമ്മദ്

ന്യൂഡെൽഹി: കെപിസിസി ഭാരവാഹി പട്ടികയിൽ പരസ്യമായി അതൃപ്‌തി രേഖപ്പെടുത്തി വനിതാ നേതാവും ദേശീയ വക്‌താവുമായ ഷമ മുഹമ്മദ്. ഭാരവാഹി പട്ടിക പുറത്തുവന്നതിന് പിന്നാലെ കഴിവ് ഒരു മാനദണ്ഡമാണോയെന്നാണ് ഷമ ഫേസ്‌ബുക്കിൽ കുറിച്ചത്. സംസ്‌ഥാന രാഷ്‌ട്രീയത്തിൽ...

ഹിജാബ് വിവാദം; കുട്ടി മാനസികമായി ബുദ്ധിമുട്ടിൽ, ടിസി വാങ്ങുകയാണെന്ന് പിതാവ്

കൊച്ചി: ഹിജാബ് വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽ പഠനം തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് വിദ്യാർഥിനിയുടെ പിതാവ്. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നുമാണ് പിതാവ് പിഎം അനസ് അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ ഇടപെട്ട...

‘ശബരിമലയിൽ നടന്നത് വൻ ഗൂഢാലോചന, സഹായിച്ചവർക്കെല്ലാം പ്രത്യുപകാരം ചെയ്‌തു’

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്നത് വൻ ഗൂഢാലോചനയെന്ന് ഉണ്ണിക്കൃഷ്‌ണൻ പോറ്റി. സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്‌ഥരെ ഉൾപ്പടെ കുരുക്കിലാക്കുന്ന മൊഴിയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ...
- Advertisement -