കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി ഇന്ത്യയിൽ നിന്നുള്ള അഞ്ച് വയസുകാരൻ. പഞ്ചാബിലെ റോപ്പറിൽ നിന്നുള്ള അഞ്ച് വയസുകാരൻ തെഗ്ബിർ സിങ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ 5895...
116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ
പ്രായംകൊണ്ട് റെക്കോർഡിടുകയാണ് പടിഞ്ഞാറൻ ജാപ്പനീസ് സിറ്റിയായ ആഷിയയിലെ തൊമിക്കോ ഇതൂക്ക. 116 ആണ് മുത്തശ്ശിയുടെ പ്രായം. 117 വയസുകാരിയായ സ്‌പാനിഷുകാരി മരിയ ബ്രന്യാസ് കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് തൊമിക്കോ ഇതൂക്ക ലോക മുത്തശ്ശിയായത്.
പ്രായത്തിൽ...
2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം
തിരുവനന്തപുരത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം (ഓഷ്യൻ സൺ ഫിഷ്). ഇന്നലെ രാവിലെയാണ് സൂര്യമൽസ്യം വിഴിഞ്ഞം കരയ്‌ക്കടിഞ്ഞത്. എല്ലുകൾക്ക് ഏറ്റവും കൂടുതൽ ഭാരമുള്ള മൽസ്യമാണിത്. ഓഷ്യൻ സൺ ഫിഷ് അഥവാ കോമൺ മോളെ- മോളെ...
ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു, പൊട്ടിയപ്പോൾ പുറത്തുവന്നത് നിധിക്കൂമ്പാരം!
കണ്ണൂർ: സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ മഴക്കുഴി കുഴിക്കവേയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു കുടം ലഭിച്ചത്. അയ്യോ ബോംബെന്ന് കരുതി പേടിച്ചു വിറച്ചാണ് തൊഴിലുറപ്പ് സംഘം ആ കുടം എടുത്ത് വലിച്ചെറിഞ്ഞത്. ഒറ്റ ഏറിൽ...
വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി
സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം കുടുംബത്തോടൊപ്പം ശാരീരികവും മാനസികവുമായ അദ്ധ്വാനമില്ലാതെ ശാന്തമായ ഒരു ജീവിതം നയിക്കുന്നവരാണ് പലരും. എന്നാൽ, 40 വർഷത്തോളം നീണ്ടുനിന്ന സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള വിശ്രമജീവിതം സന്തോഷത്തോടെ നീന്തിത്തുടിക്കുകയാണ്...
ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ
ഉയരക്കൂടുതൽ ഉള്ളവരും ഉയരം കുറഞ്ഞവരും ഒക്കെ ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ അവരുടെ ഉയരത്തിന്റെ പേരിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച കഥയാണ്...
കാണാതായ യുവതിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന്! ഞെട്ടലിൽ നാട്ടുകാർ
കാണാതായ യുവതിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന്. ഇന്തൊനീഷ്യയിലെ സൗത്ത് സുലാവെസി പ്രവിശ്യയിലാണ് സംഭവം. 45 വയസുകാരിയായ ഫരീദയെയാണ് 16 അടി നീളമുള്ള പെരുമ്പാമ്പ് വിഴുങ്ങിയത്. സംഭവത്തെ തുടർന്ന് ഞെട്ടലിലാണ് നാട്ടുകാർ.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ്...
വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!
ബർഗർ കഴിക്കുന്നവരാണ് നമ്മൾ എല്ലാവരും അല്ലെ? പുതിയകാലത്തെ കുട്ടികൾ പ്രത്യേകിച്ചും. അവരുടെ ഇഷ്‌ട ഭക്ഷണങ്ങളിൽ ഒന്നായിരിക്കും ബർഗർ. ഒരു ചീസ് അടങ്ങിയ ബർഗർ എത്രകാലം കേടുകൂടാതെ നിൽക്കും? മാക്‌സിമം പോയാൽ ഒരു ദിവസം...









































