മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എംടി പത്‌മ അന്തരിച്ചു
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എംടി പത്‌മ അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിൽസയിൽ ആയിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. മുംബൈയിൽ മകൾക്കൊപ്പം ആയിരുന്നു ഏറെനാളായി...
ബലാൽസംഗക്കേസ്; സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും
ന്യൂഡെൽഹി: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്‌ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകർ മുകുൾ റോഹ്‌തഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻകൂർ ജാമ്യാപേക്ഷ...
ചെറുതുരുത്തിയിൽ കാറിൽ നിന്ന് 19.70 ലക്ഷം പിടികൂടി; ചേലക്കരയിലെ പണമോ? പരിശോധന
തൃശൂർ: ചെറുതുരുത്തിയിൽ കാറിൽ നിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 19 ലക്ഷത്തിൽപ്പരം രൂപ പിടികൂടി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന വള്ളത്തോൾ നഗറിൽ നിന്നാണ് 19.70 ലക്ഷം പിടികൂടിയത്.
തിരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമാണോയെന്ന് പരിശോധിക്കുകയാണ്....
ഐഎഎസ് ഉദ്യോഗസ്‌ഥരുടെ സസ്‌പെൻഷൻ; സർക്കാർ ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ
തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്‌ഥരായ വ്യവസായ ഡയറക്‌ടർ കെ ഗോപാലകൃഷ്‌ണനെയും കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെയും സസ്‌പെൻഡ് ചെയ്‌ത സർക്കാർ ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സിവിൽ സർവീസ് ഉദ്യോഗസ്‌ഥർക്കിടയിൽ ഇരുവരും...
കൂറുമാറ്റത്തിന് കോഴ; തോമസ് കെ തോമസ് എംഎൽഎക്ക് എൻസിപിയുടെ ക്ളീൻ ചിറ്റ്
തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ രണ്ട് എംഎൽഎമാർക്ക് 100 കോടി വാഗ്‌ദാനം ചെയ്‌തെന്ന വിവാദത്തിൽ തോമസ് കെ തോമസ് എംഎൽഎക്ക് ക്ളീൻ ചിറ്റ്. എൻസിപിയുടെ പാർട്ടിതല അന്വേഷണ കമ്മീഷനാണ് തോമസ് കെ...
പ്രചാരണ അങ്കത്തിന് കൊടിയിറക്കം; വയനാടും ചേലക്കരയും നിശബ്‌ദ പ്രചാരണത്തിലേക്ക്
കൽപ്പറ്റ/ തൃശൂർ: വീറും വാശിയും നിറഞ്ഞ ഉപതിരഞ്ഞെടുപ്പ് പ്രചാരണ അങ്കത്തിന് വയനാട്ടിലും ചേലക്കരയിലും കൊടിയിറക്കം. ഏറെ ആവേശകരമായിരുന്നു രണ്ടിടത്തെയും കൊട്ടിക്കലാശം. നാളെ നിശബ്‌ദ പ്രചാരണം നടക്കും. മറ്റന്നാൾ വിധിയെഴുത്ത്. നെഞ്ചിടിപ്പിലാണ് സ്‌ഥാനാർഥികളും നേതാക്കളും.
യുഎഡിഎഫ്...
മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ല; പ്രശ്‌ന പരിഹാരത്തിന് 22ന് ഉന്നതതല യോഗം
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി സമരസമിതി അംഗങ്ങൾ. എറണാകുളം ഗസ്‌റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ മാസം 22ന് ഉന്നതതല യോഗം ചേർന്ന്...
‘കുഴൽനാടന്റെ പ്രസ്‌താവന തരം താണത്, വിലയില്ലാത്തവനെന്ന് തെളിയിച്ചിരിക്കുന്നു’
ചേലക്കര: മന്ത്രിസഭയിൽ പട്ടികജാതി മന്ത്രിയില്ലെന്ന കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടന്റെ പ്രസ്‌താവനക്ക് മറുപടിയുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കുഴൽനാടന്റെ പ്രസ്‌താവന തരം താണതാണ്. കോൺഗ്രസ് മന്ത്രിസഭയിലും പട്ടികജാതി മന്ത്രി...








































