പിഡിഡിപിയുടെ ക്ഷേമപ്രവർത്തനങ്ങൾ മാതൃകാപരം; മന്ത്രി ചിഞ്ചുറാണി
കൊച്ചി: പീപ്പിൾസ് ഡയറി ഡെവലപ്പ്മെന്റ് പ്രൊജക്‌ട് (പിഡിഡിപി) സെൻട്രൽ സൊസൈറ്റി ക്ഷീര കർഷകരുടെ ക്ഷേമത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിൽ നടന്ന പിഡിഡിപിയുടെ ക്ഷേമപ്രവർത്തന പദ്ധതികളുടെ...
മിഷേൽ ഷാജിയുടെ മരണം; സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: സിഎ വിദ്യാർഥിനി ആയിരുന്ന പെരിയപ്പുറം എണ്ണക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹരജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം എത്രയും...
ഹേമ കമ്മിറ്റി റിപ്പോർട്; തുടർ നീക്കങ്ങളുമായി അന്വേഷണ സംഘം
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കൈമാറിയതിന് പിന്നാലെ തുടർ നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. വിശദമായും വിപുലവുമായും മൊഴിയെടുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും...
ബഹിഷ്‌കരണം അവസാനിപ്പിച്ചു; ഇൻഡിഗോയിൽ യാത്ര ചെയ്‌ത് ഇപി ജയരാജൻ
കോട്ടയം: ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്‌ത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി കാണാനാണ് രണ്ടു വർഷത്തിനുശേഷം ഇപി...
ഓർമകളിൽ യെച്ചൂരി; ഇന്നും നാളെയും പൊതുദർശനം- മൃതദേഹം എയിംസിന് കൈമാറും
ന്യൂഡെൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. വൈകിട്ട് ആറുമണിക്ക് ഡെൽഹി വസന്ത് കുഞ്ചിലുള്ള യെച്ചൂരിയുടെ വസതിയിലാണ് പൊതുദർശനത്തിന് വെക്കുക. നാളെ രാവിലെ 11 മണിമുതൽ പാർട്ടി...
സംസ്‌ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണം, പൊതുപരിപാടികൾ മാറ്റി; അനുശോചിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്ന് സംസ്‌ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണം. എകെജി സെന്ററിൽ പാർട്ടി പതാക താഴ്‌ത്തികെട്ടി. സംസ്‌ഥാനമാകെ നടത്താനിരുന്ന പൊതു പാർട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായും സിപിഎം...
സുഭദ്ര വധക്കേസ്; പ്രതികളായ ദമ്പതികൾ മണിപ്പാലിൽ പിടിയിൽ
ആലപ്പുഴ: കലവൂരിലെ സുഭദ്ര എന്ന വയോധികയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവിൽപ്പോയ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കലവൂരിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിധിൻ), ഭാര്യ കർണാടക...
ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്‌കയെ സമീപിച്ച് അംഗങ്ങൾ; ‘അമ്മ’ പിളർപ്പിലേക്ക്?
കൊച്ചി: താരസംഘടനയായ 'അമ്മ' പിളർപ്പിലേക്കെന്ന് റിപ്പോർട്. ഭാരവാഹികൾ കൂട്ടമായി രാജിവെച്ചതിന് പിന്നാലെ, അഭിനേതാക്കൾക്ക് ട്രേഡ് യൂണിയൻ സ്വഭാവത്തോടെയുള്ള സംഘടന വേണമെന്ന് ആവശ്യപ്പെട്ട് 20ഓളം പേർ രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ വിവിധ ട്രേഡ്...









































