Thu, Apr 9, 2026
22.9 C
Dubai

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ; വയനാട് തുരങ്ക നിർമാണത്തിൽ എല്ലാ പഠനവും നടത്തണം- ഹൈക്കോടതി

കൊച്ചി: നിർദ്ദിഷ്‌ട ആനക്കാംപൊയിൽ- മേപ്പാടി തുരങ്കപാതയെ കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്‌ചാത്തലത്തിലാണ്‌ കോടതിയുടെ ഇടപെടൽ. ടണൽ നിർമാണത്തിന് എതിരല്ലെന്നും എന്നാൽ, ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന മേഖലയാണെന്ന സാഹചര്യത്തിൽ എല്ലാവിധ...

‘ജ്യൂസ് തന്ന് രണ്ടുതവണ ബലാൽസംഗം ചെയ്‌തു’; സുജിത് ദാസിനെതിരെ വീട്ടമ്മ രംഗത്ത്

മലപ്പുറം: എസ്‌പി സുജിത് ദാസിനെതിരെ ബലാൽസംഗ ആരോപണവുമായി വീട്ടമ്മ രംഗത്ത്. പൊന്നാനി മുൻ എസ്‌എച്ച്‌ഒ വിനോദിനെതിരെയും വീട്ടമ്മ ലൈംഗികപീഡന ആരോപണം ഉയർത്തി. കുടുംബ പ്രശ്‌നത്തെ കുറിച്ച് പരാതി നൽകാനെത്തിയ തന്നെ എസ്‌പിയും സിഐയും...

പരാതിക്കാരിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ; വിശദമായ അന്വേഷണത്തിന് പോലീസ്

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ യുവതി നൽകി പരാതിയിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. പരാതിക്കാരിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടക്കുന്നത്. 2023 നവംബർ, ഡിസംബർ മാസങ്ങളിൽ ദുബായിലെ ഹോട്ടലിൽ വെച്ച്...

‘പൂവിളി പൂവിളി പൊന്നോണമായി’; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

തിരുവനന്തപുരം: പൂവിളികൾ ഉയരുകയായി. തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ലോകപ്രശസ്‌തമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തിൽ...

എസ്‌പി സുജിത് ദാസിന് സസ്‌പെൻഷൻ; നടപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പത്തനംതിട്ട മുൻ എസ്‌പി എസ് സുജിത് ദാസിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. പിവി അൻവർ...

പീഡന പരാതി; സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷ് പുറത്ത്

കൊച്ചി: നടിയുടെ ലൈംഗികപീഡന പരാതിയിൽ കേസെടുത്ത സാഹചര്യത്തിൽ ചലച്ചിത്ര കോൺക്ളേവിന്റെ നയരൂപീകരണ സമിതിയിൽ നിന്ന് നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കി. സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ സമിതിയിൽ തുടരും. മുകേഷിനെ പത്തംഗ സമിതിയിൽ ഉൾപ്പെടുത്തരുതെന്ന്...

മുഖ്യമന്ത്രി പറഞ്ഞാൽ മാത്രമേ മന്ത്രിസ്‌ഥാനം ഒഴിയൂ; നിലപാട് വ്യക്‌തമാക്കി എകെ ശശീന്ദ്രൻ

തിരുവനന്തപുരം: മന്ത്രിസ്‌ഥാനം ഒഴിയേണ്ടി വരുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്‌തമാക്കി എകെ ശശീന്ദ്രൻ. മുഖ്യമന്ത്രി പറഞ്ഞാൽ മാത്രമേ മന്ത്രിസ്‌ഥാനം ഒഴിയൂ എന്ന് എകെ ശശീന്ദ്രൻ പറഞ്ഞു. മന്ത്രിയായി ഇപ്പോഴും ഓഫീസിൽ തന്നെയുണ്ട്. സ്‌ഥാനം ഇപ്പോൾ...

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; അബിൻ വർക്കിയുടെ തലയ്‌ക്ക് പരിക്ക്

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനും മറ്റ് പോലീസ് ഉദ്യോഗസ്‌ഥർക്കും എതിരെ പിവി അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ...
- Advertisement -