വീട് ജപ്‌തിക്കിടെ വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവം; കേസെടുത്ത് പോലീസ്
പട്ടാമ്പി: വീട് ജപ്‌തി ചെയ്യാനെത്തിയതിനെ തുടർന്ന് തീകൊളുത്തി ആത്‍മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ പട്ടാമ്പി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പട്ടാമ്പി കീഴായൂർ കിഴക്കേ പുരക്കൽ ജയ (48) ആണ് തൃശൂർ...
സംസ്‌ഥാനത്ത് തിങ്കളാഴ്‌ച രാവിലെ ആറുമുതൽ 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും
കൊച്ചി: തിങ്കളാഴ്‌ച രാവിലെ ആറുമണി മുതൽ ഉച്ചയ്‌ക്ക് 12 വരെ സംസ്‌ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടാൻ ഡീലേഴ്‌സ് അസോസിയേഷൻ തീരുമാനം. കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചർച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ...
നിത്യഹരിത ഗായകന് യാത്രാമൊഴി; ഇനി സംഗീതമായി ഓർമയിൽ
തൃശൂർ: ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളിൽ കുടിയേറിയ ഭാവഗായകൻ, പി ജയചന്ദ്രന് യാത്രാമൊഴി നൽകി കേരളം. ജയചന്ദ്രനിലെ പാട്ടുകാരനെ ഉണർത്തിയ പാലിയത്തെ മണ്ണിൽ തന്നെയാണ് നിത്യഹരിത ഗായകന്റെ അന്ത്യവിശ്രമവും.
ചേന്ദമംഗലം പാലിയത്തെ വീട്ടിൽ...
കടുത്ത മാനസിക സമ്മർദ്ദം; രാഹുൽ ഈശ്വറിനെതിരെ നിയമ നടപടിക്കൊരുങ്ങി ഹണി റോസ്
കൊച്ചി: രാഹുൽ ഈശ്വറിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി നടി ഹണി റോസ്. ഞാനും എന്റെ കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വർ ആണെന്നും ഹണി റോസ്...
അമ്മു സജീവിന്റെ മരണം; ഡോക്‌ടർമാർക്കും ജീവനക്കാർക്കും എതിരെ കേസ്
പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളേജിലെ നാലാംവർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്‌ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്. അമ്മുവിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്‌ടർ,...
ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിനെ തള്ളി, എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ ഉദ്ധവ് വിഭാഗം
മുംബൈ: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കാനായിരിക്കെ, ആംആദ്‌മി പാർട്ടിക്ക് (എഎപി) പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ ഉദ്ധവ് വിഭാഗം. സംസ്‌ഥാനത്ത് സഖ്യത്തിലുള്ള കോൺഗ്രസിനെ ഡെൽഹിയിൽ തള്ളിയാണ് ഉദ്ധവ് വിഭാഗം എഎപിക്കൊപ്പം നിലയുറപ്പിച്ചത്.
തൃണമൂൽ...
പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തൽ; എട്ടുപേർ കൂടി അറസ്‌റ്റിൽ
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ എട്ടുപേർ കൂടി അറസ്‌റ്റിൽ. ഇതോടെ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 13 ആയി. ഇന്നലെ അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തിരുന്നു....
‘കൂടുതൽ വ്യക്‌തത വേണം’; അജിത് കുമാറിന്റെ ക്ളീൻ ചിറ്റ് റിപ്പോർട് തിരിച്ചയച്ച് വിജിലൻസ് ഡയറക്‌ടർ
തിരുവനന്തപുരം: വിവിധ ആരോപണങ്ങളിൽ എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകുന്ന വിജിലൻസ് റിപ്പോർട് മടക്കിയയച്ച് ഡയറക്‌ടർ. തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ യൂണിറ്റ് എസ്‌പിയാണ് അന്വേഷണം നടത്തി റിപ്പോർട് സമർപ്പിച്ചത്. കൂടുതൽ...







































