PCWF 17ആം വാർഷികവും സ്‌ത്രീധനരഹിത വിവാഹവും
പൊന്നാനി: 'ഒരുമയുടെ തോണിയിറക്കാം, സ്‌നേഹത്തിൻ തീരമണയാം' എന്ന ശീർഷകത്തിൽ, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ള്യുഎഫ്) 17ആം വാർഷിക സമ്മേളനവും 11ആം ഘട്ട സ്‌ത്രീധനരഹിത വിവാഹ സംഗമവും മാറഞ്ചേരിയിൽ നടക്കും.
സൽക്കാര ഓഡിറ്റോറിയത്തിൽ ജനുവരി...
പുതിയ രാഷ്‌ട്രീയ പാർട്ടിയുമായി അമൃത്പാൽ സിങ്; പ്രഖ്യാപനം ജനുവരി 14ന്
ചണ്ഡീഗഡ്: ജയിലിൽ കഴിയുന്ന എംപിയും ഖലിസ്‌ഥാൻ അനുകൂല സംഘടനയായ 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത്പാൽ സിങ് രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നു. ജനുവരി 14ന് പഞ്ചാബിലെ ശ്രീ മുക്‌ത്‌സർ സാഹിബിൽ നടക്കുന്ന റാലിയിൽ...
സാധാരണയേക്കാൾ മൂന്ന് ഡിഗ്രിവരെ കൂടും; കേരളത്തിൽ താപനിലാ മുന്നറിയിപ്പ്
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും താപനിലാ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 2,3 തീയതികളിൽ സാധാരണയേക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ...
പെൺകുട്ടി ഉറങ്ങുന്നത് അറിഞ്ഞില്ല, കാറുമായി കടന്ന യുവാവിനെ പിടികൂടി നാട്ടുകാർ
കുറ്റ്യാടി: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്‌റ്റിൽ. അടുക്കത്ത് ആശാരിപറമ്പിൽ വിജീഷിനെയാണ് (41) പോലീസ് അറസ്‌റ്റ് ചെയ്‌തത്. കാറിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമം നടന്നത്. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം.
കുന്നമംഗലം...
മനു ഭാകറിന് ഉൾപ്പടെ നാലുപേർക്ക് ഖേൽരത്‌ന; സജൻ പ്രകാശിന് അർജുന അവാർഡ്
ന്യൂഡെൽഹി: 2024ലെ ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി നീന്തൽ താരം സജൻ പ്രകാശ് അർജുന അവാർഡ് സ്വന്തമാക്കി. സജൻ പ്രകാശ് ഉൾപ്പടെ 32 പേർക്കാണ് അർജുന അവാർഡ്. ഷൂട്ടിങ് താരം മനു...
നിമിഷപ്രിയക്ക് മോചനം സാധ്യമാകുമോ? മാനുഷിക പരിഗണനയിൽ ഇടപെടാമെന്ന് ഇറാൻ
ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നതായി സൂചന. നിമിഷ പ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു.
ഡെൽഹി...
കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ
ലളിതമായ ജീവിതശൈലി കൊണ്ട് ലോകത്തെ അമ്പരപ്പിക്കുകയാണ് ജപ്പാൻകാരനായ ഒരു കോടീശ്വരൻ. 'ഗോഡ് ഓഫ് ഫ്രീബീസ്' എന്ന പേരിൽ പ്രശസ്‌തനായ ജപ്പാൻകാരനായ 75-കാരൻ ഹിരോട്ടോ കിരിതാനിയാണ് തന്റെ ലളിതമായ ജീവിതംകൊണ്ട് ഏവരെയും അമ്പരപ്പിക്കുന്നത്.
ഓഹരി വിപണിയിലൂടെ...
വമ്പൻ വിൽപ്പനയുമായി കിയ; പുതിയ മോഡൽ സിറോസ് എസ്‌യുവി ഉടൻ
കിയ ഇന്ത്യ 2024ൽ അതിന്റെ എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പന കണക്കുകൾ രേഖപ്പെടുത്തി. കഴിഞ്ഞവർഷം കമ്പനി 2.55 ലക്ഷം വാഹനങ്ങൾ വിതരണം ചെയ്‌തു. സോനെറ്റ്, സെൽറ്റോസ്, കാരെൻസ് തുടങ്ങിയ ജനപ്രിയ മോഡലുകൾക്കാണ് മികച്ച...







































