Wed, Feb 25, 2026
30 C
Dubai

പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്‌ഞ ചെയ്യും; 30നും ഒന്നിനും മണ്ഡല പര്യടനം

കൽപ്പറ്റ: ഉപതിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് മൽസരിച്ച് ചരിത്രവിജയം നേടിയ പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്‌ഞ ചെയ്യും. തുടർന്ന് വോട്ടർമാർക്ക് നന്ദി പറയുന്നതിന് 30നും ഡിസംബർ ഒന്നിനും വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും. 30ന്...

കവർച്ച നടത്തിയതിന്റെ തലേന്നും മോഷ്‌ടാവ്‌ ഇതേ വീട്ടിലെത്തി; പുറത്തുനിന്ന് സഹായം ലഭിച്ചെന്ന് സംശയം

കണ്ണൂർ: വളപട്ടണം മന്നയിൽ വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒരുകോടി രൂപയും 300 പവൻ സ്വർണവും വജ്രാഭരണങ്ങളും കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോഷ്‌ടാവ്‌ കവർച്ച നടത്തിയതിന്റെ തലേ ദിവസവും ഇതേ വീട്ടിൽ...

ബിജു മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ കൊച്ചിയിൽ തുടങ്ങി

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, 'അവറാച്ചൻ ആൻഡ് സൺസ്' ഇന്ന് കൊച്ചിയിൽ തുടങ്ങി. മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ ഒരുപിടി നല്ല സിനിമകൾ...

നവീന്റേത് കൊലപാതകമെന്ന് സംശയിക്കാൻ കാരണമെന്ത്? കേസ് ഡയറി ഹാജരാക്കാൻ നിർദ്ദേശം

കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ മഞ്‌ജുഷ നൽകിയ ഹരജിയിലാണ്...

18ആം പടിയിലെ ഫോട്ടോഷൂട്ട്; 23 പോലീസുകാർക്ക് കണ്ണൂരിൽ നല്ല നടപ്പ് പരിശീലനം

പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. എസ്‌പി ക്യാമ്പിലെ 23 പോലീസുകാർക്ക് കണ്ണൂർ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിർദ്ദേശം...

‘പിന്നോട്ട് പോകരുത്, അവസാന പന്ത് വരെ പോരാടണം’; അണികൾക്ക് ഇമ്രാൻ ഖാന്റെ നിർദ്ദേശം

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ശക്‌തമായിരിക്കെ, അണികൾക്ക് വീണ്ടും നിർദ്ദേശങ്ങളുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവസാന പന്ത് വരെ പോരാടാനും പിന്നോട്ട് പോകരുതെന്നും പാകിസ്‌ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികൾക്ക്...

ഉത്തേജക പരിശോധനയ്‌ക്ക് സാമ്പിൾ നൽകിയില്ല; ബജ്‌രംഗ് പുനിയയ്‌ക്ക് വിലക്ക്

ന്യൂഡെൽഹി: ഗുസ്‌തി താരം ബജ്‌രംഗ് പുനിയയ്‌ക്ക് സമ്പൂർണ വിലക്കേർപ്പെടുത്തി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). നാലുവർഷത്തേക്കാണ് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയ്‌ക്ക് സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനാണ് താരത്തിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയത്....

യുദ്ധഭീതി ഒഴിയുന്നു; ഇസ്രയേൽ-ലബനൻ വെടിനിർത്തലിന് ധാരണ- പ്രഖ്യാപിച്ച് ബൈഡൻ

വാഷിങ്ടൻ: ലോകത്തിന് ആശ്വാസമായി ഇസ്രയേൽ- ഹിസ്ബുല്ല യുദ്ധഭീതി ഒഴിയുന്നു. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ബുധനാഴ്‌ച പ്രാദേശിക സമയം പുലർച്ചെ നാലുമുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചു. വെടിനിർത്തൽ തീരുമാനം സന്തോഷകരമായ...
- Advertisement -