ശബരിമലയിൽ സർക്കാരിന്റെ അനാസ്‌ഥ; ഹൈന്ദവ സംഘടനകൾ സംയുക്‌ത യോഗം ചേരും
പത്തനംതിട്ട: ശബരിമല തീർഥാടന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്‌ഥ കാട്ടുന്നുവെന്ന് ആരോപിച്ചു ഹൈന്ദവ സംഘടനകൾ സംയുക്‌ത യോഗം ചേരാൻ തീരുമാനിച്ചു. സമരപരിപാടികളും ബോധവൽക്കരണവും നടത്താനാണ് തീരുമാനം. ഈ മാസം 26ന് പന്തളത്താണ്...
കടം കൊടുത്ത പണം തിരികെ ചോദിച്ചു; വേങ്ങരയിൽ വയോധിക ദമ്പതികൾക്ക് ക്രൂരമർദ്ദനം
മലപ്പുറം: വേങ്ങരയിൽ വയോധിക ദമ്പതികൾക്ക് നേരെ ക്രൂരമർദ്ദനം. കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയ കുടുംബത്തിന് നേരെയാണ് മർദ്ദനം ഉണ്ടായത്. വയോധിക ദമ്പതികളായ അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദ്ദനമേറ്റത്....
ലഹരിക്കേസ്; പ്രയാഗയ്‌ക്കും മറ്റും പങ്കില്ലെന്ന് പോലീസ് കമ്മീഷണർ
കൊച്ചി: ഗുണ്ടാ നേതാവ് കെ ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് പോലീസ്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് കൊച്ചി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ...
ബിനു ജോസഫുമായി സാമ്പത്തിക ഇടപാട്; ശ്രീനാഥ് ഭാസിക്കെതിരെ അന്വേഷണം തുടരും
കൊച്ചി: ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ യുവനടൻ ശ്രീനാഥ് ഭാസിക്കെതിരെ അന്വേഷണം തുടരാൻ തീരുമാനം. അറസ്‌റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം തുടരുന്നത്....
വിമാനത്തിന് മുൻപും സമാന പ്രശ്‌നം; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ ട്രിച്ചി-ഷാർജ വിമാനം തിരിച്ചിറക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനത്തിലെ സാങ്കേതിക തകരാർ ഡിജിസിഎ ഉദ്യോഗസ്‌ഥർ പരിശോധിക്കുകയാണ്. 15 വർഷത്തോളം പഴക്കമുള്ള വിമാനത്തിന്...
സംസ്‌ഥാനത്ത് തുലാമഴ ശക്‌തം; ഇന്ന് ആറുജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് തുലാമഴ ശക്‌തമായി തുടരുന്നു. ഇന്നും മഴ തുടരും. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ...
കവരപ്പേട്ട ട്രെയിൻ അപകടം; 19 പേർക്ക് പരിക്ക്- ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
ചെന്നൈ: ചെന്നൈയ്‌ക്ക് സമീപം കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്കേറ്റ അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ. കഴിഞ്ഞ വർഷം ജൂണിൽ 293 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിന് കാരണമായ സിഗ്‌നൽ...
ഒടുവിൽ ആശ്വാസം; ട്രിച്ചി-ഷാർജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി
ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെ ആശങ്കയുടെ മണിക്കൂറുകൾക്ക് വിരാമം. സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നശേഷം എയർ ഇന്ത്യയുടെ ട്രിച്ചി-ഷാർജ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തു.
വിമാനത്തിൽ ഉണ്ടായിരുന്ന 141 പേരും...







































