Wed, Feb 25, 2026
30 C
Dubai

വിമാനത്താവളത്തിൽ വാക്കുതർക്കം; നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്‌റ്റഡിയിൽ

കൊച്ചി: നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്‌റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തിനെ തുടർന്നാണ് വിനായകനെ കസ്‌റ്റഡിയിൽ എടുത്തത്. ആർജിഐ എയർപോർട് പോലീസ് സ്‌റ്റേഷനിലാണ് വിനായകൻ നിലവിലുള്ളത്. വിനായകൻ മദ്യലഹരിയിലാണെന്ന് പോലീസ് അറിയിച്ചു. സിഐഎസ്എഫ്‌...

ആർഎസ്എസ് നേതാവ് റാം മാധവുമായും എഡിജിപി കൂടിക്കാഴ്‌ച നടത്തി; റിപ്പോർട്

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവുമായും കൂടിക്കാഴ്‌ച നടത്തിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്. ആർഎസ്എസ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ റാം മാധവ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അജിത് കുമാർ...

മാമി തിരോധാനക്കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവ്

കോഴിക്കോട്: മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി സംസ്‌ഥാന പോലീസ് മേധാവി ഉത്തരവിറക്കി. കേസന്വേഷണ സംഘത്തലവനായ മലപ്പുറം എസ്‌പി എസ് ശശിധരൻ, കേസ് സിബിഐക്ക് കൈമാറണമെന്ന് കഴിഞ്ഞ ദിവസം...

ഹരിയാനയിൽ കോൺഗ്രസിനോട് ഇടഞ്ഞ് എഎപി; ഒറ്റയ്‌ക്ക് മൽസരിക്കാൻ നീക്കം

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മൽസരിക്കാൻ ആംആദ്‌മി പാർട്ടി. സീറ്റ് വിഭജനത്തിൽ കോൺഗ്രസുമായുള്ള സഖ്യ സാധ്യതാ ചർച്ചകൾ പരാജയമാണെന്നാണ് വിവരം. സംസ്‌ഥാനത്തെ 50 നിയമസഭാ സീറ്റുകളിൽ ഒറ്റയ്‌ക്ക് മൽസരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ...

വടക്കൻ കേരളത്തിൽ ശക്‌തമായ മഴ തുടരും; രണ്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത അഞ്ച് ദിവസം കൂടി വിവിധ ജില്ലകളിൽ മഴ ശക്‌തമാകുമെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കാണ് സാധ്യത. രണ്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്....

റിക്രൂട്ട് ചെയ്‌തിട്ടും നിയമനമില്ല; ഇൻഫോസിസിനെതിരെ കേന്ദ്ര അന്വേഷണം

ബെംഗളൂരു: ഐടി കമ്പനിയായ ഇൻഫോസിസിനെതിരെ കേന്ദ്ര അന്വേഷണം. വിവിധ ക്യാമ്പസുകളിൽ നിന്ന് രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്യുകയും, രണ്ടുവർഷം പിന്നിട്ടിട്ടും ഇവർക്ക് ജോലി നൽകിയിട്ടില്ലെന്നുമുള്ള പരാതിയിലാണ് അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ കർണാടക...

പീഡന ആരോപണം; ഗൂഢാലോചന അന്വേഷിക്കണമെന്ന് താനൂർ ഡിവൈഎസ്‌പി

മലപ്പുറം: ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി താനൂർ ഡിവൈഎസ്‌പി പിവി ബെന്നി. മലപ്പുറം എസ്‌പിക്കാണ് ബെന്നി പരാതി നൽകിയത്. മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്‌റ്റ്...

അർജുനായുള്ള ദൗത്യം വ്യാഴാഴ്‌ച പുനരാരംഭിക്കും; ഡ്രഡ്‌ജർ ബുധനാഴ്‌ച എത്തും

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള ദൗത്യം വ്യാഴാഴ്‌ച പുനരാരംഭിക്കും. അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്‌ജർ ബുധനാഴ്‌ചയോടെ ഗംഗാവലി പുഴയിലെത്തിക്കും. ശക്‌തമായ ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രഡ്‌ജറാണ്...
- Advertisement -