സപ്ളൈകോ ഓണം ഫെയർ ഇന്ന് മുതൽ; സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചു
തിരുവനന്തപുരം: അരിയടക്കമുള്ള നിത്യോപയോഗ സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ളൈകോ. കുറുവ അരിക്കും തുവരപരിപ്പിനും ഉൾപ്പടെ വില വർധിപ്പിച്ചിട്ടുണ്ട്. സപ്ളൈകോയുടെ ഓണം ഫെയറുകളുടെ സംസ്‌ഥാനതല ഉൽഘാടനം ഇന്ന് വൈകീട്ട് നടക്കാനിരിക്കെയാണ് വിലവർധിപ്പിച്ചു കൊണ്ടുള്ള...
ലഹരി പാർട്ടി ആരോപണം; റിമ കല്ലിങ്കലിനും ആഷിഖ് അബുവിനുമെതിരെ അന്വേഷണം
കൊച്ചി: ലഹരി പാർട്ടി നടത്തുന്നുവെന്ന ആരോപണത്തിൽ നടി റിമ കല്ലിങ്കൽ, സംവിധായകൻ ആഷിക് അബു എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് യുവമോർച്ച നൽകിയ പരാതിയിലാണ് നടപടി. എറണാകുളം...
രാജ്യസഭാ അംഗമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ സത്യപ്രതിജ്‌ഞ ചെയ്‌തു
ഭോപ്പാൽ: മധ്യപ്രദേശിൽ നിന്ന് രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ജോർജ് കുര്യൻ സത്യപ്രതിജ്‌ഞ ചെയ്‌തു. ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്‌ദീപ് ധൻകർ മുമ്പാകെയാണ് ജോർജ് കുര്യൻ സത്യപ്രതിജ്‌ഞ ചെയ്‌തത്.
രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്...
വൈഷ്‌ണക്കൊപ്പം മരിച്ചത് മുൻ ഭർത്താവ് ബിനുകുമാർ? സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
തിരുവനന്തപുരം: പാപ്പനംകോട് ഇൻഷൂറൻസ് ഓഫീസിലുണ്ടായ തീപിടിത്തത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തീപിടിത്തത്തിൽ മരിച്ച വൈഷ്‌ണയുടെ ഭർത്താവ് ബിനുകുമാർ ഇൻഷൂറൻസ് ഓഫീസിലെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സാഹചര്യ തെളിവുകൾ പ്രകാരം...
മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പിതാവിന് മരണം വരെ കഠിനതടവും പിഴയും
തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് വിവിധ വകുപ്പുകളിലായി മൂന്ന് തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്‌ജി എംപി ഷിബുവാണ് ശിക്ഷ വിധിച്ചത്....
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറമാണോ പ്രശ്‌നം? പരിഹാരം വീട്ടിൽ തന്നെയുണ്ട്
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഇന്ന് സ്‌ത്രീകളേയും പുരുഷൻമാരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ്. പലപ്പോഴും ഇത് നമ്മുടെ ആത്‌മവിശ്വാസത്തെ പാടെ തകർത്ത് കളയും. ഇതുമൂലം ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാൻ പോലും പലർക്കും മടിയായിരിക്കും.
പാരമ്പര്യവും...
പൊന്നാനിയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേർ മരിച്ചു
മലപ്പുറം: പൊന്നാനിയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേർ മരിച്ചു. മാറഞ്ചേരി പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്‌ഠൻ, ഭാര്യ റീന എന്നിവരാണ് മരിച്ചത്....
വിവിധ വർണങ്ങളിൽ പുക പടർത്തി വിവാഹ സംഘത്തിന്റെ യാത്ര; കേസെടുത്ത് പോലീസ്
കോഴിക്കോട്: നാദാപുരത്ത് റോഡിലാകെ വിവിധ വർണങ്ങളിൽ പുക പടർത്തി കാർ യാത്ര നടത്തിയ വിവാഹ സംഘത്തിലെ യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. യുവാക്കളുടെ യാത്ര മറ്റ് യാത്രക്കാർക്കും അടുത്തുള്ള വീട്ടുകാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
മൂന്ന്...







































