ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; രണ്ടുപേർ പിടിയിൽ
ആലപ്പുഴ: തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. തോമസ് ജോസഫ് (24), അശോക് ജോസഫ് (30) എന്നിവരെയാണ് കസ്‌റ്റഡിയിൽ എടുത്തത്.
തോമസ്...
മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിങ് അന്തരിച്ചു
ന്യൂഡെൽഹി: മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിങ് (93) അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മൻമോഹൻ സിങ് സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു. പാകിസ്‌ഥാനിൽ ഇന്ത്യൻ അംബാസിഡറായി സേവനം...
‘ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾ അടിസ്‌ഥാന രഹിതം’; നിഷേധിച്ച് മാധബി പുരി ബുച്ച്
ന്യൂഡെൽഹി: യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾ നിഷേധിച്ച് സെക്യൂരിറ്റിസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൻ മാധബി പുരി ബുച്ച്. അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ മാധബി...
ലഹരി വിൽപ്പന; മലപ്പുറത്ത് സംഘത്തിലെ മൂന്നുപേർ പിടിയിൽ
മലപ്പുറം: കാറിലും ബൈക്കിലുമെത്തി ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ. മലപ്പുറം കൊളത്തൂർ പോലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങൽ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ്...
‘ദുരന്തമുഖത്ത് കേരളം ഒറ്റയ്‌ക്കല്ല, രാജ്യം ഒപ്പമുണ്ട്; വയനാടിന്റെ ഭാവി നമ്മുടെ ഉത്തരവാദിത്തം’
മേപ്പാടി: വയനാടിനൊപ്പം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് സാധ്യമായ എല്ലാ സഹായവും സംസ്‌ഥാനത്തിനായി നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. കളക്‌ട്രേറ്റിലെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം....
സംസ്‌ഥാനത്ത് അഞ്ചു ദിവസം ശക്‌തമായ മഴ; നാളെ രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വരുന്ന അഞ്ചു ദിവസങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്. മറ്റന്നാൾ പത്തനംതിട്ട,...
സെക്രട്ടറിയേറ്റിൽ വനിതാ വ്‌ളോഗറുടെ വീഡിയോ ചിത്രീകരണം; പിന്നാലെ വിവാദം
തിരുവനന്തപുരം: കർശന നിയന്ത്രണമുള്ള സെക്രട്ടറിയേറ്റിൽ വീഡിയോ ചിത്രീകരണം നടത്തിയ വനിതാ വ്‌ളോഗർ വിവാദത്തിൽ. സെക്രട്ടറിയേറ്റ് സ്‌പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്‌ളോഗർ ചിത്രീകരിച്ചത്. അനുമതിയില്ലാതെയാണ് ചടങ്ങ് ചിത്രീകരിച്ചതെന്നാണ് ആരോപണം. അക്രഡിറ്റേഷനുള്ള മാദ്ധ്യമപ്രവർത്തകർക്ക് പോലും...
ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ കരുതൽ; നടൻ രഞ്‌ജിത്
സേലം: ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്‌ജിത്. ജാതീയ ദുരഭിമാനക്കൊല അക്രമമല്ലെന്നാണ് പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രഞ്‌ജിത് മാദ്ധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്. കുട്ടികളോട് മാതാപിതാക്കൾക്കുള്ള കരുതലാണ് ദുരഭിമാനക്കൊലയെന്നാണ് ഇദ്ദേഹത്തിന്റെ ന്യായീകരണം.
''മക്കൾ...









































