Wed, Apr 1, 2026
22.3 C
Dubai

കാസർഗോഡ് രണ്ടുപേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ; തിരിച്ചറിഞ്ഞിട്ടില്ല

കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് അതിഞ്ഞാലിൽ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. രണ്ടുപേരും പുരുഷൻമാരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്‌ഥാന തൊഴിലാളികളാണ് ഇരുവരുമെന്ന് സംശയിക്കുന്നു. വെള്ളിയാഴ്‌ച രാത്രി 7.15ഓടെ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

ന്യൂഡെൽഹി: അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക പുറത്ത്. കേരളത്തിൽ കോൺഗ്രസ് മൽസരിക്കുന്ന 16 സീറ്റുകളിലെ സ്‌ഥാനാർഥികളെയും പ്രഖ്യാപിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആണ് സ്‌ഥാനാർഥി...

ക്ഷേമപെൻഷൻ മുടങ്ങുന്നതിൽ വിമർശിച്ച് സിപിഐ; എത്രയും വേഗം നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങുന്നതിൽ ഇടതുമുന്നണി യോഗത്തിൽ പ്രതിഷേധം അറിയിച്ച് സിപിഐ. ഏഴ് മാസത്തെ പെൻഷൻ സംസ്‌ഥാനത്ത്‌ കുടിശികയാണെന്നും, ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൻ തിരിച്ചടിയാവാൻ സാധ്യതയുണ്ടെന്നും സിപിഐ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം...

ചർച്ച പരാജയം; കടമെടുപ്പ് പരിധി ഉയർത്തില്ലെന്ന് കേന്ദ്രം, 13,608 കോടി ഉടൻ നൽകും

തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശപ്രകാരം കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ നടത്തിയ ചർച്ച പരാജയം. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. സംസ്‌ഥാനത്തിന്റെ ആവശ്യങ്ങളോട് യോജിക്കാൻ കേന്ദ്രം തയ്യാറായില്ലെന്ന്...

കുടിവെള്ളക്ഷാമം രൂക്ഷം; ബെംഗളൂരുവിൽ കർശന നിരോധനം- തെറ്റിച്ചാൽ പിടി വീഴും

ബെംഗളൂരു: ജലക്ഷാമം രൂക്ഷമായ ബെംഗളൂരുവിൽ കുടിവെള്ളം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ ഉത്തരവിറക്കി. കാർ കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നതിനാണ് നിരോധനം. നിർമാണ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണി...

അപമാനിച്ചത് അമ്മയെ; രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ് കൊടുക്കുമെന്ന് പത്‌മജ വേണുഗോപാൽ

തിരുവനന്തപുരം: മോശം പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ് കൊടുക്കുമെന്ന് പത്‌മജ വേണുഗോപാൽ. ഞാൻ കരുണാകരന്റെ മകളല്ലെന്നാണ് രാഹുൽ പറഞ്ഞത്. എന്റെ അമ്മയെയാണ് അതിലൂടെ രാഹുൽ...

ഗൂഡല്ലൂരിലും മസിനഗുഡിയിലും കാട്ടാന ആക്രമണം; രണ്ടുമരണം

നീലഗിരി: ഗൂഡല്ലൂരിലും മസിനഗുഡിയിലും കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൂടി മരിച്ചു. ദേവർഷോലയിൽ എസ്‌റ്റേറ്റ് ജീവനക്കാരനായ മാധേവ് (52), മസിനഗുഡിയിൽ കർഷകനായ നാഗരാജ് (52) എന്നിവരാണ് മരിച്ചത്. ദേവർഷോലയിൽ സർക്കാർ മൂല എന്ന സ്‌ഥലത്ത്‌...

കണ്‌ഠനാളം അമർത്തി, സിദ്ധാർഥന് വെള്ളം പോലും ഇറക്കാൻ കഴിഞ്ഞില്ല; നിർണായക മൊഴി

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ പ്രതികളുടെ നിർണായക മൊഴി പുറത്ത്. പ്രധാനപ്രതി സിൻജോ ജോൺസണാണ് മൃഗീയമായി സിദ്ധാർഥനെ മർദ്ദിച്ചത്. സിൻജോ കരാട്ടെ ബ്‌ളാക്ക് ബെൽറ്റ്...
- Advertisement -