ഷിറീന്റെ സംസ്‌കാരത്തിനിടെ അക്രമം; അന്വേഷണം പ്രഖ്യാപിച്ച് ഇസ്രയേല്‍
ടെല്‍ അവീവ്: അല്‍ ജസീറയില്‍ മാദ്ധ്യമ പ്രവര്‍ത്തകയായിരുന്ന ഷിറീൻ അബൂ അഖ്‌ലയുടെ ശവസംസ്‌കാര ചടങ്ങിന് നേരെനടന്ന ആക്രമണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഇസ്രയേല്‍. കിഴക്കന്‍ ജെറുസലേമില്‍ ഷിറീനിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള നടന്ന വിലാപയാത്രക്ക് നേരെയായിരുന്നു...
യുക്രൈൻ അധിനിവേശം; കീവിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കും
കീവ്: റഷ്യൻ യുക്രെൻ അധിനിവേശത്തെ തുടർന്ന് അടച്ചുപൂട്ടിയ യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഉടൻ പുനനാരംഭിക്കും. ഈ മാസം 17 മുതൽ എംബസി വീണ്ടും പ്രവർത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യൻ അധിനിവേശം രൂക്ഷമായതിനെ...
ഭക്ഷണശാലകളിൽ ദമ്പതികൾ ഒന്നിച്ചിരിക്കരുത്; വിലക്കി താലിബാൻ
കാബൂൾ: അഫ്‌ഗാനിലെ ഭക്ഷണശാലകളിൽ ഭാര്യയും ഭർത്താവും ഒന്നിച്ചിരിക്കേണ്ടെന്ന് താലിബാൻ. പശ്‌ചിമ ഹെറാത്ത് പ്രവിശ്യയിലാണ് സദാചാര സംരക്ഷണ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. പാർക്കുകൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങളിലും ഈ വേർതിരിവ് ബാധകമാണ്.
ഭക്ഷണശാലകളിൽ കുടുംബവുമായി എത്തുന്ന...
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് വാഹനാപകടത്തിൽ മരണപ്പെട്ടു
കാൻബറ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് അന്തരിച്ചു. ശനിയാഴ്‌ച രാത്രി ടൗൺസ്‌വില്ലിന് പുറത്ത് ഒരു കാർ അപകടത്തിലായിരുന്നു മരണം. അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറിൽ അവിസ്‌മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്ററായിരുന്നു ഇദ്ദേഹം. ഓസ്‌ട്രേലിയൻ...
ന്യൂയോർക്കിലെ സൂപ്പർമാർക്കറ്റിൽ വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു
ന്യൂയോർക്ക്: യുഎസിൽ വീണ്ടും വെടിവെപ്പ്. ന്യൂയോര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വസ്‌ത്രം ധരിച്ചെത്തിയ തോക്കുധാരിയാണ് ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
അക്രമി...
ഷിറീൻ അബൂ അഖ്‌ലയുടെ സംസ്‌കാരത്തിനിടെ ഇസ്രായേല്‍ അക്രമം; അപലപിച്ച് യുഎസ്
ജെറുസലേം: അധിനിവേശ വെസ്‌റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട അല്‍ ജസീറ മാദ്ധ്യമപ്രവര്‍ത്തക ഷിറീൻ അബൂ അഖ്‌ലയുടെ സംസ്‌കാരച്ചടങ്ങുകളില്‍ ഇസ്രായേല്‍ പോലീസിന്റെ അക്രമം. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെ സൈന്യം ആക്രമിക്കുകയായിരുന്നു. ഇസ്രായേല്‍...
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡണ്ട്
അബുദാബി: യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡണ്ടാകും. ഇന്നലെ അന്തരിച്ച ഷെയ്‌ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും യുഎഇ...
പുരുഷന് നേരെ ‘കഷണ്ടി’ വിളി വേണ്ട; ലൈംഗിക അധിക്ഷേപമെന്ന് യുകെ ട്രിബ്യൂണൽ
ലണ്ടൻ: ഒരു പുരുഷനെ 'കഷണ്ടി' എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപമായി കണക്കാക്കുമെന്ന് യുകെ എംപ്‌ളോയ്‌മെന്റ് ട്രിബ്യൂണൽ. കഷണ്ടി എന്ന വാക്ക് ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇത് വിവേചനപരമാണെന്നും ട്രിബ്യൂണൽ വ്യക്‌തമാക്കി. വെസ്‌റ്റ് യോർക്ക് ഷയർ...








































