യുക്രൈൻ എംപിയുടെ ഭാര്യ രാജ്യം വിടുന്നതിനിടെ പിടിയിൽ; ബാഗിൽ കോടികൾ
കീവ്: യുക്രൈൻ മുൻ എംപിയുടെ ഭാര്യയെ നാടുവിടാനുള്ള ശ്രമത്തിനിടെ അതിർത്തിയിൽ തടഞ്ഞു. ഇവരുടെ ബാഗിൽ നിന്ന് 2.80 കോടി മൂല്യം വരുന്ന ഡോളറും 13 ലക്ഷം മൂല്യം വരുന്ന യൂറോയും കണ്ടെത്തി. മുൻ...
രോഗ ലക്ഷണമില്ല; ചൈനയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു
ഷാങ്ഹായ്: ചൈനയിൽ രോഗലക്ഷണങ്ങളില്ലാതെ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന. ജിലിൻ പ്രവിശ്യയിലാണ് രോഗലക്ഷണങ്ങൾ ഇല്ലാതെ കൂടുതൽ ആളുകൾക്ക് രോഗബാധ സ്‌ഥിരീകരിക്കുന്നത്. ഇത്തരം കേസുകൾ ചൈന കോവിഡ് പട്ടികയിൽ ഉൾപ്പെടുത്താറില്ല. പക്ഷേ ആരോഗ്യ പ്രവർത്തകർക്കിടയിൽ...
റഷ്യൻ ആക്രമണം: യുക്രൈനിൽ നിന്ന് പലായനം ചെയ്‌തത് 10 ദശലക്ഷം ആളുകൾ; യുഎൻ
കീവ്: റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്നും ഇതിനോടകം തന്നെ 10 ദശലക്ഷം ആളുകൾ പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്ര സഭ വ്യക്‌തമാക്കി. യുക്രൈൻ ജനസംഖ്യയുടെ നാലിലൊന്ന് ആളുകളാണ് ഇതെന്നും ഐക്യരാഷ്‌ട്ര സഭ കൂട്ടിച്ചേർത്തു....
പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങി താലിബാൻ
കാബൂൾ: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമോയെന്ന ചോദ്യം അന്താരാഷ്‌ട്ര തലത്തിൽ ഉയർന്നുവന്ന സാഹചര്യത്തിൽ നിർണായക നീക്കവുമായി താലിബാൻ. പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങുകയാണ് താലിബാൻ. മാർച്ച് 22ന് ഹൈസ്‌കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് സ്‌കൂൾ പ്രവേശനം...
റഷ്യ-യുക്രൈൻ യുദ്ധം; 14,700 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ
കീവ്: റഷ്യ-യുക്രൈൻ യുദ്ധം ശക്‌തമായി തുടരുന്നതിനിടെ ഇതുവരെ 14,700 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് വ്യക്‌തമാക്കി യുക്രൈൻ. ട്വിറ്ററിലൂടെ യുക്രൈൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ റഷ്യയുടെ 1,487 കവചിത വാഹനങ്ങള്‍, 96...
ഇമ്രാൻ ഖാന്റെ പ്രഖ്യാപനം; സബ്‌സിഡി പാക്കേജിന് ഫണ്ടെവിടെയെന്ന് ഐഎംഎഫ്
ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച 1.5 ബില്യൺ ഡോളർ സബ്‌സിഡി പാക്കേജിന് ധനസഹായം എങ്ങനെ നൽകുമെന്ന് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്). വിഷയത്തിൽ വിശദീകരണം നൽകണമെന്ന് ഐഎംഎഫ് ആവശ്യപ്പെട്ടു.
പെട്രോൾ, ഡീസൽ,...
മരിയോപോളിൽ റഷ്യയുടെ ബോംബാക്രമണം; സ്‌കൂൾ കെട്ടിടം തകർന്നു
മരിയോപോൾ: യുക്രൈനിലെ മരിയോപോൾ നഗരത്തിൽ ബോംബാക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ നാനൂറ് പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന സ്‌കൂൾ കെട്ടിടം തകർന്നു. ശനിയാഴ്‌ചയാണ് ആക്രമണമുണ്ടായത്. എത്ര പേർ കൊല്ലപ്പെട്ടു എന്നത് വ്യക്‌തമല്ല.
സ്‌കൂൾ കെട്ടിടം പൂർണമായി...
പാക് സൈനിക കേന്ദ്രത്തിൽ സ്‌ഫോടനം; ജനങ്ങളെ ഒഴിപ്പിച്ചു
ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ സൈനിക കേന്ദ്രത്തിൽ സ്‌ഫോടനം. സിയാൽകോട്ട് ആയുധ സംഭരണ കേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്. തീപിടിത്തത്തെ തുടർന്നാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. വടക്കൻ പാകിസ്‌ഥാനിലാണ് സിയാൽകോട്ട് ആയുധ സംഭരണകേന്ദ്രം.
വെടിമരുന്നുകൾ ഉൾപ്പടെ സൂക്ഷിക്കുന്ന സ്‌ഥലമാണിത്. ഒന്നിലധികം...









































