യുക്രൈനിൽ റഷ്യ രാസായുധം പ്രയോഗിക്കുമെന്ന് ആവർത്തിച്ച് ബ്രിട്ടൺ
ലണ്ടൻ: യുക്രൈനിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിക്കുമെന്ന് ആവർത്തിച്ച് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. ട്വിറ്ററിലൂടെയാണ് ബ്രിട്ടീഷ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. യുഎസ് ഉദ്യോഗസ്‌ഥരും നേരത്തെ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, രാസായുധങ്ങളും ജൈവായുധങ്ങളും ഉപയോഗിക്കാൻ...
‘ഓരോ 60 സെക്കൻഡിലും ഒരു കുട്ടി അഭയാർഥിയാകുന്നു’: യുക്രൈൻ-റഷ്യ യുദ്ധത്തിൽ യുഎൻ
ന്യൂയോർക്ക് സിറ്റി: റഷ്യയും യുക്രൈനും തമ്മിലുള്ള പോരാട്ടം നാലാം വാരത്തിലേക്ക് കടക്കാനിരിക്കെ, സംഘർഷം മൂലം ഓരോ 60 സെക്കൻഡിലും ഒരു കുട്ടി അഭയാർഥിയായി മാറുന്നതായി ഐക്യരാഷ്‌ട്രസഭ. കഴിഞ്ഞ 20 ദിവസത്തിനിടെ പ്രതിദിനം 70,000ത്തിലധികം...
കോവിഡ് ഭീതി ഒഴിയുന്നില്ല; ചൈനയിൽ മൂന്നുകോടി ജനങ്ങൾ ലോക്ക്‌ഡൗണിൽ
ബെയ്‌ജിങ്: ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ചൈനയിലുടനീളം മൂന്നുകോടി ജനങ്ങൾ ലോക്ക്‌ഡൗണിലാണെന്ന് ചൊവ്വാഴ്‌ച പുറത്തുവന്ന റിപ്പോർട് വ്യക്‌തമാക്കുന്നു. ചൈനയിലെ കോവിഡ് കേസുകൾ ദിനംപ്രതി ഇരട്ടിയാകുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ആശങ്കയിലാണ്.
ചൊവ്വാഴ്‌ച 5280 കോവിഡ്...
റഷ്യ-യുക്രൈൻ നാലാംഘട്ട സമാധാന ചർച്ച ഇന്നും തുടരും
കീവ്: ഇന്നലെ ആരംഭിച്ച യുക്രൈന്‍-റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ താൽക്കാലികമായി അവസാനിപ്പിച്ചെന്നും ഇന്ന് വീണ്ടും തുടരുമെന്നും യുക്രൈന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്....
കോവിഡ് കേസുകൾ ഉയർന്ന് ദക്ഷിണ കൊറിയ; പ്രതിദിന രോഗബാധ 3 ലക്ഷത്തിലധികം
സോൾ: ഒരിടവേളയ്‌ക്ക് ശേഷം ദക്ഷിണ കൊറിയയിൽ വീണ്ടും കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നു. 3,09,790 പേർക്കാണ് തിങ്കളാഴ്‌ച മാത്രം ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചത്. തുടർച്ചയായി 3ആം ദിവസമാണ് ദക്ഷിണ കൊറിയയിൽ 3 ലക്ഷത്തിലധികം...
ഡോണെറ്റിക്‌സിൽ സ്‍ഫോടനം നടത്തി യുക്രൈൻ സൈന്യം; മരണം 16
മോസ്‌കോ: റഷ്യൻ അനുകൂലികളായ വിഘടനവാദികളുടെ തലസ്‌ഥാനമായ യുക്രൈനിലെ ഡോണെറ്റിക്‌സിൽ യുക്രൈൻ സൈനികർ നടത്തിയ ആക്രമണത്തിൽ 16 മരണം നടന്നതായി റിപ്പോർട്. അപ്രതീക്ഷിതമായാണ് നഗരത്തിന്റെ കേന്ദ്രഭാഗത്ത് യുക്രൈന്റെ ടോച്ക മിസൈൽ പതിച്ചത്.
സ്‌ഫോടനത്തെ തുടർന്ന് കൊല്ലപ്പെട്ട...
യുക്രൈൻ ആക്രമണത്തിന് ഉപയോഗിക്കാൻ ചൈനയോട് റഷ്യ ആയുധം ആവശ്യപ്പെട്ടു; യുഎസ്
വാഷിംഗ്‌ടൺ: യുക്രൈൻ അധിനിവേശത്തിന് ഉപയോഗിക്കുന്നതിന് റഷ്യ ചൈനയോട് സൈനിക ഉപകരണങ്ങൾ ആവശ്യപ്പെട്ടതായി യുഎസ്. തിങ്കളാഴ്‌ച റോമിൽ യുഎസ്-ചൈനീസ് സർക്കാരുകളുടെ ഉന്നത ഉദ്യോഗസ്‌ഥർ തമ്മിൽ ചർച്ച നടക്കാനിരിക്കെ പുറത്തുവന്ന ഈ വാർത്ത ആശങ്ക വർധിപ്പിക്കുന്നു.
റഷ്യക്ക്...
ഷാങ്ഹായിൽ സ്‌കൂളുകൾ അടച്ചു; ചൈനയിൽ വീണ്ടും കോവിഡ് വെല്ലുവിളി
ബീജിങ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ പല നഗരങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. 3400 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. രാജവ്യാപകമായി രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്‌ചക്കിടെ ജിലിൻ നഗരത്തിൽ 2200 ഒമൈക്രോൺ...









































