പലായനം രൂക്ഷം; 12 ദിവസം കൊണ്ട് യുക്രൈനിൽ 20 ലക്ഷം അഭയാർഥികൾ
ജനീവ: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം 14 ദിവസത്തിലേക്ക് കടക്കുമ്പോൾ അഭയാർഥി പ്രവാഹം രൂക്ഷമാകുന്നു. കഴിഞ്ഞ ഫെബ്രുവരി 24ആം തീയതിയാണ് റഷ്യ യുക്രൈനിൽ യുദ്ധം ആരംഭിച്ചത്. അതിന് പിന്നാലെ 12 ദിവസം കൊണ്ട്...
യുക്രൈനിലെ 5 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
കീവ്: അധിനിവേശം തുടരുന്ന യുക്രൈനിൽ ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. കീവ്, ചെർണിവ്, സുമി, ഖാർകിവ്, മരിയുപോൾ എന്നീ 5 നഗരങ്ങളിലാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം 12.30 ആകുമ്പോഴേക്കും വെടിനിർത്തൽ...
സുമിയിൽ കുടുങ്ങിയ 700 ഇന്ത്യക്കാരെ ഒഴിപ്പിച്ചു
കീവ്: സുരക്ഷിത ഇടനാഴി തുറന്നതിന് പിന്നാലെ യുക്രൈനിലെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു. സുമിയിലേക്ക് ബസുകൾ എത്തിച്ചാണ് 13 ദിവസത്തോളം മേഖലയിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തേക്ക് എത്തിച്ചത്.
ലിവീവിൽ എത്തിക്കുന്ന വിദ്യാർഥികളെ റോമാനിയ,...
ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം ഉയര്‍ത്തി ഫിലിപ്പീന്‍സ്
മനില: ഫിലിപ്പീന്‍സില്‍ പരസ്‌പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി സര്‍ക്കാര്‍. പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 12 വയസുണ്ടായിരുന്ന പ്രായപരിധി 16 ആക്കിയാണ് ഉയര്‍ത്തിയത്.
പ്രായപരിധിയിൽ മാറ്റം വരുത്തിയ പുതിയ...
മാനുഷിക ഇടനാഴി തുറന്നു; സുമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു തുടങ്ങി
കീവ്: യുക്രൈനില്‍ റഷ്യ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മാനുഷിക ഇടനാഴി തുറക്കുകയും ചെയ്‌തതോടെ സുമിയില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
യുദ്ധബാധിത പ്രദേശമായ സുമിയില്‍ നിന്ന് 694 ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് ഒഴിപ്പിക്കുന്നത്. ഇതില്‍ പകുതിയോളം...
കാണ്ഡഹാറിൽ എയർ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരൻ സാഹൂർ മിസ്ട്രി കൊല്ലപ്പെട്ടു
കറാച്ചി: രണ്ട് പതിറ്റാണ്ട് മുൻപ് കാണ്ഡഹാറില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരന്‍ കൊല്ലപ്പെട്ടു. സാഹൂര്‍ മിസ്ട്രി എന്നറിയപ്പെട്ടിരുന്ന സാഹിദ് അഖുണ്ഡാണ് കറാച്ചിയില്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സാഹിദിന്റെ വീടിന് നേരെ...
ഉപരോധത്തിന് മറുപടി; യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിർത്തുമെന്ന് റഷ്യ
മോസ്കോ: നോര്‍ഡ് സ്ട്രീം-1 വഴി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിര്‍ത്തിവെക്കുമെന്ന ഭീഷണിയുമായി റഷ്യ. യുക്രൈന് എതിരായ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ വിവിധ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനോടുള്ള മറുപടി എന്ന നിലയിലാണ്...
തമിഴ്‌നാട് സ്വദേശി യുക്രൈൻ സേനയിൽ; വിവരങ്ങൾ ശേഖരിച്ച് ഇന്റലിജൻസ്
ചെന്നൈ: കോയമ്പത്തൂർ സ്വദേശിയായ വിദ്യാർഥി യുക്രൈൻ സൈന്യത്തിൽ ചേർന്നതായി റിപ്പോർട്. സായി നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർഥിയാണ് യുദ്ധ മുന്നണിയിൽ സൈന്യത്തിനൊപ്പം ചേർന്നത്. ഖാർകീവ് എയറോനോട്ടിക്കൽ സർവകലാശാലയിലെ വിദ്യാർഥിയാണ് ഇയാൾ. ഇന്റർനാഷണൽ ലീജിയൺ...









































